Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പിലും കുടുംബശ്രീയിലും സര്‍ക്കാര്‍ പിടിച്ചുപറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:03 am IST
in Kerala

ആലപ്പുഴ: പ്രളയദുരന്തത്തിന്റെ പേരില്‍ നടക്കുന്ന നിര്‍ബന്ധിത പിരിവില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും ഒഴിവാക്കുന്നില്ല. പ്രളയാനന്തര ദുരന്തമായി മാറിയിരിക്കുകയാണ് സര്‍ക്കാരിന്റെ പിരിവ്. തൊഴിലുറപ്പ് തൊഴിലാളികളില്‍നിന്ന് പഞ്ചായത്തുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ഒരു ദിവസത്തെ വേതനം ഈടാക്കുന്നത്. 

ഇപ്രകാരം വേതനം നല്‍കാത്തവരുടെ മസ്റ്റര്‍ റോള്‍ ബ്ളോക്കിലേക്ക് അയക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഒരു വര്‍ഷത്തില്‍ നൂറില്‍ താഴെ തൊഴില്‍ദിനങ്ങളാണ് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിക്കുന്നത്. ഇതില്‍ നിന്നാണ് ഭീഷണിപ്പെടുത്തി ദുരിതാശ്വാസനിധിയിലേക്ക് വേതനം ഈടാക്കുന്നത്.

 ഇതേ അവസ്ഥ തന്നെയാണ് കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളുടേയും. ഒരു അയല്‍ക്കൂട്ടം നിര്‍ബന്ധമായും ആയിരം രൂപ വീതം നല്‍കണമെന്നാണ് പല തദ്ദേശസ്ഥാപനങ്ങളിലെയും സിഡിഎസുകള്‍ നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നാണ് ഭീഷണി. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്‌പ അനുവദിക്കുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ്. ഇത്തരം അവസരങ്ങള്‍ മുതലെടുത്താണ് കൊള്ളപ്പിരിവ്.  

കോടിക്കണക്കിന് രൂപയാണ് കുടുംബശ്രീ അംഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും പിഴിഞ്ഞ് സര്‍ക്കാര്‍ കൈക്കലാക്കുന്നത്. ആലപ്പുഴ നഗരത്തില്‍ മാത്രം ആയിരത്തി ഇരുന്നുറോളം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 1,000 രൂപ വീതം നിര്‍ബന്ധിതമായി ഈടാക്കുന്നതിലൂടെ 10 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. 

ഇതേ മാതൃകയില്‍ സംസ്ഥാനത്തെ ആയിരത്തിലേറെ  തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുക ശതകോടികളാണ്. പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവരാണ് തൊഴിലുറപ്പ് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും. ഇവരുടെ നിവൃത്തികേടിനെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

പ്രളയബാധിത പ്രദേശങ്ങളെ പോലും പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.