Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സജന്‍, സലോനി മികച്ച താരങ്ങള്‍; കര്‍ണാടക ഓവറോള്‍ ചാമ്പ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 10:20 pm IST
in Sports

തിരുവനന്തപുരം: 72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണം നീന്തിയെടുത്ത് കേരളത്തിന്റെ സൂപ്പര്‍താരം സജന്‍ പ്രകാശ്. മത്സരിച്ച അഞ്ച് ഇനങ്ങളിലും റെക്കോഡോയൊണ് സജന്റെ സ്വര്‍ണനേട്ടം. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പുരുഷതാരമായും സജന്‍ തെരഞ്ഞെടുക്കപ്പെട്ടു. വനിതകളില്‍ സലോനി ദലാലാണ് മികച്ച താരം.

ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലായിരുന്നു സ്വന്തം പേരിലുള്ള 1:59.12 സെക്കന്‍ഡിന്റെ റെക്കോഡ് തകര്‍ത്ത് സജന്‍ പൊന്നണിഞ്ഞത്. 1:57.73 സെക്കന്‍ഡിലാണ് സജന്‍ നീന്തിയെത്തിയത്. റെയില്‍വേ താരങ്ങളായ സുപ്രിയ മൊണ്ടല്‍ വെള്ളിയും സനു ദേബനാദ് വെങ്കലവും നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈക്ക് പുറമേ 200 മീറ്റര്‍ മെഡ്‌ലേ, 200, 400 ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയിലാണ് സാജന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വനിതകളുടെ വാട്ടര്‍പോളോയിലും കേരളം സ്വര്‍ണം നേടി. സജന്‍ നേടിയ അഞ്ച് സ്വര്‍ണവും വാട്ടര്‍പോളോയില്‍ വനിതകള്‍ നേടിയ സ്വര്‍ണവും ലിയാന ഫാത്തിമ ഉമര്‍ നീന്തിയെടുത്ത വെങ്കലവുമാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ചത്.

ചാമ്പ്യന്‍ഷിപ്പില്‍ 227 പോയിന്റോടെ കര്‍ണാടക കിരീടം നിലനിര്‍ത്തി. 202 പോയിന്റോടെ ദേശീയ നീന്തല്‍ ഫെഡറേഷന്‍ രണ്ടാമതെത്തി. കഴിഞ്ഞവര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ റെയില്‍വേസ് ഇത്തവണ മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്‍തള്ളപ്പെട്ടു. 55 പോയിന്റോടെ കേരളം ഏഴാമത്.

ഡൈവിങില്‍ പുരുഷ വിഭാഗത്തില്‍ 36 പോയിന്റു നേടിയ സര്‍വീസസിനാണ് കിരീടം. 20 പോയിന്റു നേടിയ റെയില്‍വേ രണ്ടാമത്. വനിതകളില്‍ 30 പോയിന്റുമായി റെയില്‍വേ ചാമ്പ്യന്മാരായപ്പോള്‍ 11 പോയിന്റുമായി സ്വിമ്മിങ് ഫെഡറേഷന്‍ രണ്ടാമതെത്തി. അഞ്ച് ദിനങ്ങളിലായി 20 ദേശീയ റെക്കോഡുകളാണ് പിറന്നത്. 

വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 2:21.92 സെക്കന്‍ഡില്‍ നീന്തിയെത്തി ഇന്ത്യന്‍ പോലസീന്റെ റിച്ച മിശ്ര അഞ്ചാം സ്വര്‍ണം സ്വന്തമാക്കി. പുരുഷന്മാരുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാഗേ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ ഹരിയാനയുടെ ശിവാനി കഠാരിയക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജ് ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മനാ പട്ടേല്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. 4-50മീറ്റര്‍ മിക്‌സഡ് റിലേയില്‍ കര്‍ണാടക സ്വര്‍ണം നേടി. ആറ് താരങ്ങള്‍ ചൈനയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.  വിജയികള്‍ക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.