Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിഷപ് ഫ്രാങ്കോ കസ്റ്റഡിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:53 am IST
inKerala

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ  പാലാ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 24ന് 2.30 വരെ കസ്റ്റഡിയില്‍ വയ്‌ക്കാനാണ് കോടതി ഉത്തരവ്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് തേടിയത്. നിര്‍ണായകമായ നിരവധി തെളിവുകള്‍ കണ്ടെത്താനുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 2014ല്‍ പീഡനം നടന്നപ്പോള്‍ ബിഷപ് ഉപയോഗിച്ചിരുന്ന വസ്ത്രം, ലാപ് ടോപ്പ് എന്നിവ വീണ്ടെടുക്കണം. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്‌ക്ക് വിധേയനാക്കണം. ഡിഎന്‍എ സാമ്പിള്‍ എടുക്കണം. റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു.  

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വന്നു തുടങ്ങിയിട്ടുണ്ടന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അധികാരം ഉപയോഗിച്ച് ബിഷപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിങ്ങിനിറഞ്ഞ കോടതിയില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കോട്ടയം പോലീസ് ക്ലബില്‍ നിന്ന് ബിഷപ്പിനെ എത്തിച്ചത്. ഉച്ചയ്‌ക്ക് കോടതി പിരിഞ്ഞതിന് ശേഷം 2.30ന് വീണ്ടും കോടതി ചേര്‍ന്നപ്പോഴാണ് പോലീസിന്റെ റിമാന്‍ഡ് അപേക്ഷയില്‍ വിധി പറഞ്ഞത്. രക്തസാമ്പിളും ഉമിനീര്‍ സാമ്പിളും പോലീസ് ബലമായി ശേഖരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

ബിഷപ്പിനോട് പോലീസിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. ഒന്നും പറയാനില്ലെന്നു മറുപടിയും നല്‍കി. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായി. കോടതിക്ക് അകത്തുനിന്ന് പുറത്തേക്ക് ഇറക്കി ബിഷപ്പിനെ വാഹനത്തില്‍ കയറ്റുമ്പോള്‍ തടിച്ചു കൂടിയ ജനാവലി കൂക്കി വിളിക്കുന്നുണ്ടായിരുന്നു. കോടതിക്ക് അകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്‌ക്കും ഡിഎന്‍എ സാമ്പിള്‍ എടുക്കുന്നതിനുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിശോധന കഴിഞ്ഞ് ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബില്‍ പാര്‍പ്പിച്ചു. 

വെള്ളിയാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്ത് കൊച്ചിയില്‍ നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാര്‍ഡിയോ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് രാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഡിസ്ചാര്‍ജ് ചെയ്തു പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്നു. ഇതിനുശേഷം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് പാലാ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോയത്.

കുറവിലങ്ങാട് മഠത്തിൽ ഇന്ന് തെളിവെടുപ്പ് : കന്യാസ്ത്രീകളെ മാറ്റി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ ഇന്ന് രാവിലെ തെളിവെടുപ്പിന് എത്തിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചത് കോണ്‍വെന്റിലെ 20-ാം നമ്പര്‍ മുറിയില്‍ വച്ചാണെന്നാണ് പരാതി. ഇവിടെ എത്തിച്ച് തെളിവെടുക്കും. 

ബിഷപ്പിനെ മഠത്തില്‍ എത്തിക്കുന്ന സാഹചര്യത്തില്‍ അവിടെ കഴിയുന്ന കന്യാസ്ത്രീകളോട് മാറാന്‍ പോലീസ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരിയെ കൂടാതെ കൊച്ചിയില്‍ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളും മഠത്തിലാണ് കഴിയുന്നത്.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.