Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിങ്ങല്‍കുത്തിന്റെ ഘടനയില്‍ മാറ്റം അനിവാര്യമോ..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:37 am IST
in Kerala

ഇടുക്കി: മഹാപ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഉയരം കൂട്ടുന്ന കാര്യം പരിശോധിക്കണമെന്ന കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാകില്ലെന്ന് വിദഗ്ധര്‍. റോഡ് മുങ്ങിപ്പോകുന്നതും മറ്റിടങ്ങളില്‍ വെള്ളം കയറുന്നതും ഇതിന് തടസമാകും. അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ 1957ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടാണ് പാരിങ്ങല്‍കുത്ത്. 1949ല്‍ കൊച്ചി രാജാവിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതി ചാലക്കുടി പുഴയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയാണ്. 

ആദ്യകാല പദ്ധതിയായതിനാല്‍ ഇതിന് ഒരുപാട് പോരായ്‌മകള്‍ ഉണ്ടായിരുന്നു.  423.976 മീറ്റര്‍ ആണ് പരമാവധി സംഭരണ ശേഷി. 32 മെഗാവാട്ടാണ് സ്ഥാപിതശേഷി. എങ്കിലും പിന്നീട് ഇടത് കനാല്‍ പദ്ധതി പ്രകാരം 16 മെഗാവാട്ട് കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആകെയുള്ളത് അഞ്ച് ജനറേറ്ററുകള്‍. പ്രളയത്തില്‍ പ്രധാന ജനറേറ്ററുകള്‍ തകര്‍ന്നെങ്കിലും ഒരെണ്ണം ഉടന്‍തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കെഎസ്ഇബിക്കായി. ഇതുവഴി 16 മെഗാവാട്ട് വരെ ഉല്‍പ്പാദിപ്പിക്കാനും സാധിക്കുന്നുണ്ട്.

പരമവാധി സംഭരണശേഷി 423 മീറ്റര്‍ ആണെന്നിരിക്കെ ഇനിയും ഉയരം കൂട്ടിയാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്തിലാകും. റോഡും ഇല്ലാതാകും. 425 മീറ്ററിലും താഴെയാണ് റോഡിന്റെ ഉയരം. ആവശ്യമായ പഠനങ്ങള്‍ നടത്തി അണക്കെട്ടിന്റെ രൂപത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര ജലകമ്മീഷന്‍ പ്രളയത്തെ സംബന്ധിച്ച് നല്‍കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്താനൊരുങ്ങുകയാണ് കെഎസ്ഇബി. അണക്കെട്ടിന് കൂടുതല്‍ സുരക്ഷ ഒരുക്കാനും നീക്കമുണ്ട്.

വലിയ അണക്കെട്ട് പേപ്പറില്‍ ഒതുങ്ങി

1950കളില്‍തന്നെ ഇവിടെ വലിയ ജലവൈദ്യുത പദ്ധതിയുടെ ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അന്ന് വൈദ്യുതി ഉപഭോഗം കുറവായതിനാല്‍ ചെറിയ പദ്ധതി മതിയെന്ന് കൊച്ചി രാജാവ് തീരുമാനിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പൊരിങ്ങല്‍കുത്ത് ഡാമിന്റെ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുകയും ഇത് പാഴായി പോകുകയും ചെയ്തതോടെ ഇവിടെനിന്ന് മാറി മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം അന്നത്തെ സര്‍ക്കാരും ആലോചിച്ചിരുന്നു. 280 മെഗാവാട്ടിന്റെ ശേഷി പ്രതീക്ഷിച്ച അണക്കെട്ട് സംസ്ഥാനത്തെ നാലാമത്തെ വലിയ അണക്കെട്ട് എന്ന നിലയിലാണ് വൃഷ്ടിപ്രദേശം കണക്കുകൂട്ടിയത്. എന്നാല്‍ ഇത് പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. കൂടുതലായി എത്തുന്ന വെള്ളം ഇടമലയാറിലേക്ക് കൊണ്ടുപോകുന്നതിനായി കനാല്‍ ഉണ്ടാക്കിയതും ഇതിനെ തുടര്‍ന്നാണ്. വന്‍തോതില്‍ വനം ഇല്ലാതാകുന്നതിനാല്‍ ഇനി നടപ്പാകുകയും ഇല്ല.

സ്വന്തം ലേഖകന്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.