Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രൂപത്തിലുടെ അരൂപത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:35 am IST
inSamskriti

ഗണപതിഭഗവാന്‍ തന്റെ ഭക്തര്‍ക്ക് സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശചതുര്‍ത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അതിന് കുറേക്കൂടി ആഴത്തിലുള്ള അര്‍ഥങ്ങളുണ്ട്.

ഗണേശനെ ആദിശങ്കരന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗജമുഖനായാണ് ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്മത്തെയാണ് വ്യക്തമാക്കുന്നത്.

 ”അജം നിര്‍വികല്പം  നിരാകാരമേകം” എന്ന പരാമര്‍ശം ഗണേശന്‍ ഒരിക്കലും ജനിച്ചിട്ടില്ല എന്നാണ് ദ്യോതിപ്പിക്കുന്നത്. അദ്ദേഹം അജം (ജനിക്കാത്തത്) ആണ്. നിരാകാരം(രൂപമില്ലാത്തത്) ആണ്. നിര്‍വികല്‍പം (ഗുണ വിശേഷണങ്ങളില്ലാത്തത്)ആണ്. എല്ലായിടത്തുമുള്ള സര്‍വവ്യാപിയായ ചേതനയുടെ പ്രതീകമാണ് ഭഗവാന്‍. ഈ പ്രപഞ്ചത്തിന് കാരണമായ ഊര്‍ജമാണ് ഗണപതി. അതേസമയം, എല്ലാം പ്രകടമാക്കുന്നതും ഈ ഊര്‍ജത്തില്‍ നിന്നു തന്നെ. ഈ പ്രപഞ്ചം ലയിക്കുന്നതും ഈ ഊര്‍ജത്തിലാണ്. ഗണേശന്‍ നമുക്ക് പുറത്തല്ല ഉള്ളത്. മറിച്ച്  നമ്മുടെ ഉള്ളിലെ കേന്ദ്ര ബിന്ദുവാണ്. ഇത് വളരെ സൂക്ഷ്മമായ ജ്ഞാനമാണ്. എല്ലാവര്‍ക്കും രൂപത്തില്‍ അരൂപത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.

ഇതറിഞ്ഞ നമ്മുടെ പുരാതന ഋഷിമാര്‍ എല്ലാക്കാലങ്ങളിലുമുള്ള മനുഷ്യര്‍ക്കും രൂപങ്ങള്‍   മനസ്സിലാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. അരൂപമായതിനെ അനുഭവിക്കാനാവാത്തവര്‍ക്ക് ആദ്യം കുറേക്കാലം മൂര്‍ത്തരൂപത്തിന്റെ അനുഭവത്തിലൂടെ അരൂപിയായ ബ്രഹ്മനിലേക്കു എത്താന്‍ കഴിയുന്നു. അതുകൊണ്ട്  അരൂപി

യാണ് ഗണേശന്‍. എന്നാല്‍, ആദിശങ്കരന്‍ പ്രാര്‍ത്ഥിച്ച ഗണേശരൂപം അരൂപിയായ ഗണേശനെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നു. അങ്ങനെ രൂപത്തില്‍ നിന്ന് തുടങ്ങിക്കഴിയുമ്പോള്‍ സാവധാനം അരൂപിയായ ചേതന പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു.

ഗണേശന്റെ രൂപത്തെ തുടര്‍ച്ചയായി ആരാധിക്കുന്നത്തിലൂടെ ഗണേശന്‍ എന്ന് വിളിക്കുന്ന അരൂപിയായ പരമാത്മാവിലേക്കെത്തുന്നു. അനന്യമായ കലയെ ആണ് ഗണേശചതുര്‍ത്ഥി പ്രതിനിധാനം ചെയ്യുന്നത്.

ഗണേശസ്‌തോത്രങ്ങളും ഈ സന്ദേശമാണ് നല്‍കുന്നത്. നമ്മുടെ ചേതനയില്‍ നിന്ന് ഗണേശനോട് പുറത്തുവന്ന് മുമ്പിലിരിക്കുന്ന വിഗ്രഹത്തില്‍ കുറച്ചുനേരത്തേക്ക്  നമ്മോടോപ്പം കളിക്കാനായി ഇരിക്കാന്‍ നമ്മള്‍ പറയുന്നു. പൂ

ജയ്‌ക്ക് ശേഷം നമ്മള്‍ അദ്ദേഹത്തോട് നമ്മുടെതന്നെ ചേതനയിലേക്ക് തിരിച്ചുപോകാനായി വീണ്ടും പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം വിഗ്രഹത്തില്‍ ആവാഹിക്കപ്പടുമ്പോള്‍ ഈശ്വരന്‍ നമുക്ക് തന്നതെല്ലാം നമ്മള്‍ വിഗ്രഹത്തെ പൂജിക്കുന്നതിലൂടെ  തിരിച്ചുകൊടുക്കുന്നു.

പൂജ കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷം വിഗ്രഹം ജലത്തില്‍ നിമജ്ജനംചെയ്യുന്നത് ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്, വിഗ്രഹത്തിലല്ല എന്ന തിരിച്ചറിവ് ഉറപ്പിക്കുന്നു. അതുകൊണ്ട് ഗണേശ ചതുര്‍ത്ഥി സര്‍വവ്യാപിയായ ഈശ്വരനെ അനുഭവിക്കുന്നതിനെയും അതില്‍ നിന്ന് ആനന്ദം കണ്ടത്തുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.

ഒരുതരത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഉത്സാഹത്തിന്റെയും, ഭക്തിയുടേയും വളര്‍ച്ചയ്‌ക്ക് കാരണമാകും. നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശനുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ ആരാധിക്കുമ്പോള്‍ നമ്മിലെ എല്ലാ സത്ഗുണങ്ങളും വിടര്‍ന്നു വികസിക്കും. അദ്ദേഹം ജ്ഞാനത്തിന്റെ ദേവനുമാണ്. നമ്മില്‍ ജ്ഞാനം ഉദിക്കുന്നത് ആത്മാവിനെക്കുറിച്ച് അവബോധമുണ്ടാകുമ്പോഴാണ്. ജഡതയുള്ളപ്പോള്‍ ജ്ഞാനവും അറിവും ഉണ്ടാവുകയില്ല. മാത്രമല്ല ചൈതന്യവും വികാസവും സംഭവിക്കുകയുമില്ല. അതുകൊണ്ട് ഗണേശന്‍ അധീശനാ

യ ചേതനയെ ഉണര്‍ത്തണം. അതിനാലാണ് ഏതു പൂജയ്‌ക്ക് മുമ്പും ചേതനയെ ഉണര്‍ത്താന്‍ ഗണേശനെ പ്രാര്‍ഥിക്കുന്നത്.

ഗണേശവിഗ്രഹം പ്രതിഷ്ഠിക്കൂ… അനന്തമായ സ്‌നേഹത്തോടെ ആരാധിക്കൂ… ധ്യാനിക്കൂ… എന്നിട്ട്  ഉള്ളിലെ ഗണേശനെ അനുഭവിക്കൂ… ഇതാണ് ഗണേശചതുര്‍ത്ഥിയുടെ പ്രതീകാത്മക സത്ത. ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ഗണേശ തത്ത്വത്തെ നമുക്ക്  ഉണര്‍ത്താം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.