Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മ്യൂസിയം കത്തുമ്പോള്‍ ഇല്ലാതാകുന്നത് ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 11:56 am IST
in Special Article

അവര്‍ ഭയപ്പെട്ടപോലെ ഒടുവില്‍ അതുസംഭവിച്ചു. റിയോ ഡി ജാനിറോവിലെ ബ്രസീല്‍ നാഷണല്‍ മ്യൂസിയം അഗ്നിക്കിരയായി. മ്യൂസിയത്തിലെ അനവധി ജീവനക്കാരും അതുമായി ബന്ധപ്പെട്ട നിരവധി ഗവേഷകരും ഇത്തരമൊരു ആപത്തിനെക്കുറിച്ച് പലവട്ടം അധികൃതരെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ചത്തെ തീപിടിത്തത്തില്‍നിന്നും ഈ ലോകപ്രശസ്ത മ്യൂസിയത്തെ ഒഴിവാക്കാമായിരുന്നു. 

ആയിരക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിനുള്ള ചരിത്രത്തിന്റെ അടയാളങ്ങളില്‍ പലതും നഷ്ടമായി. തൊണ്ണൂറു ശതമാനവും കത്തിച്ചാമ്പലായതായി കണക്കാക്കുന്നു. ഏതാണ്ട് 20 ദശലക്ഷം വസ്തുതകളാണ്, വസ്തുക്കളാണ് ഇങ്ങനെ കത്തിനശിച്ചത്. ചിലത് പാതികരിഞ്ഞും പോയിട്ടുണ്ട്. പന്തീരായിരം വര്‍ഷത്തെ പഴക്കമുള്ള ലൂസിയ എന്നപേരില്‍ അറിയപ്പെടുന്ന തലയോട്ടിയുള്‍പ്പെടെ അമൂല്യമായ പലതും വെന്തു വെണ്ണീറായി. നൂറുകണക്കിന് ആള്‍ക്കാരാണ് തീയും പുകയുംകണ്ട് ഓടിക്കൂടിയത്. അവര്‍ കരച്ചിലിനൊപ്പം സംരക്ഷണജോലിയും ഏറ്റെടുത്തിരുന്നു. മ്യൂസിയം കത്തുന്ന പുക നഗരത്തില്‍ കണ്ടത് വലിയൊരു അസ്വസ്ഥതയുടെ അടയാളമായിട്ടാണ് ബ്രസീലുകാര്‍ കരുതുന്നത്. ആളപായമില്ല. ഇരുന്നൂറു വര്‍ഷം പഴക്കമുള്ള മ്യൂസിയത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് തീപടര്‍ന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. എങ്ങനെ കത്തിപിടിച്ചെന്ന അന്വേഷണത്തിലാണ് അധികൃതര്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാമെന്ന് നിഗമനമുണ്ട്.

കുറെനാളായി അരക്ഷിതാവസ്ഥയുടെ നാളുകളിലാണ് ബ്രസീല്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിംമ്പിക്‌സിന്റെകാലത്തുണ്ടായിരുന്ന ഉണര്‍വും ഉണര്‍ച്ചയും പെട്ടെന്ന് ഇല്ലാതായി. തൊഴിലില്ല. സ്‌ക്കൂളുകളും ലൈബ്രറികളുംപോലും അടച്ചിടേണ്ടിവന്നു.അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊറുതി മുട്ടുന്നതിനിടയിലാണ് ഇപ്പോള്‍ ഈ അഗ്നിനാശവും. ബ്രസീലുകാര്‍ക്ക് അഞ്ഞൂറു വര്‍ഷത്തെ ചരിത്രമേയുള്ളൂ. മ്യൂസിയത്തിന് ഇരുന്നൂറുവര്‍ഷത്തേയും. പക്ഷേ എന്നന്നേയ്‌ക്കുമായി കത്തിനശിച്ചത് എക്കാലത്തേയും ചരിത്രമാണ്. ചാരത്തില്‍നിന്നും ഞങ്ങള്‍ എല്ലാംവീണ്ടെടുക്കുമെന്നും തങ്ങളിപ്പോള്‍ കരയുന്നതിനൊപ്പം ജോലി ചെയ്യുകയാണെന്നും മ്യൂസിയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ബി.സി.48ലെ മഹത്തായ അലക്‌സാണ്ട്‌റിയ ലൈബ്രറി കത്തിയതിനു തുല്യമായിട്ടാണ് ചിലര്‍ ഈ നാശത്തെ കാണുന്നത്. റിയോ ഡി ജാനിറോയുടേയോ ബ്രസീലിന്റെയോ മാത്രമല്ല ലോകത്തിന്റെ ചരിത്രം തന്നെയാണ് കത്തി നശിച്ചതെന്ന് മ്യൂസിയം ഡയറക്‌ററര്‍  അലക്‌സാണ്ടര്‍ കെല്‍നര്‍ വേദനയോടെ പറയുന്നു. തങ്ങള്‍ക്ക് സമൂഹത്തിന്റെ സഹായമാണ് ഇപ്പോള്‍ ആവശ്യം. പൈതൃകത്തിന്റെ ഒരു ഭാഗം തങ്ങളില്‍നിന്നും എടുക്കപ്പെട്ടിരിക്കുന്നു. ചരിത്രം നമ്മളില്‍നിന്നും നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. കാരണം അത് ബ്രസീലിന്റെ മാത്രം ചരിത്രമല്ല,നമ്മുടെ ഓരോരുത്തരുടേയും ചരിത്രമാണ്, കെല്‍നര്‍ പറയുന്നു.

മ്യൂസിയം വേണ്ടുംവിധം സംരക്ഷിച്ചില്ലെന്നും ഗ്രാന്റ് വെട്ടിക്കുറച്ചെന്നും പണ്ടേ ആരോപണമുണ്ട്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനോടുള്ള പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടിയാണ് ജനം തീര്‍ത്തത്. ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പറഞ്ഞത് ബ്രസീല്‍ ഗംഭീര രാജ്യമാണ്, മനോഹരമായ രാജ്യമാണ്. പക്ഷേ വിദ്യാഭ്യാസമില്ലാതെ കെട്ടുപോയിരിക്കുന്നു എന്നാണ്. എല്ലാം അതിലുണ്ട്.                             

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.