Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കേരളകാശി, തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:01 am IST
inSamskriti

പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്‌ക്ക് സമീപമുള്ള ആനിക്കാട് ഗ്രാമത്തിലെ തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രം. ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതം മഹാദേവന്‍ സ്വയംഭൂവായി ഒരുപീഠത്തില്‍ കുടികൊള്ളുന്ന ഈ പുരാതന ക്ഷേത്രവും, വടക്കുഭാഗത്തുള്ള തീര്‍ത്ഥക്കരയും ഐതിഹ്യ പ്രസിദ്ധങ്ങളാണ്.

ഐതിഹ്യം

ഒരിക്കല്‍ ഭക്തശിരോമണികളായ രണ്ട് വൃദ്ധ ബ്രാഹ്മണര്‍ ജന്മസാഫല്യത്തിനായി കാശീയാത്രയ്‌ക്കു പുറപ്പെട്ടു. മാര്‍ഗമധ്യേ വനപ്രദേശത്തെത്തിയ അവര്‍ രോഗം ബാധിച്ച് അവശയായ ഒരു പശുവിനെ കണ്ടു. മനസ്സലിഞ്ഞ ഒരു ബ്രാഹ്മണന്‍, പശുവിനെ ശുശ്രൂഷിച്ചു രോഗവിമുക്തി വരുത്തിയിട്ടേ തുടര്‍ന്നു യാത്രയുള്ളൂവെന്ന് തീരുമാനിച്ചു. എന്നാല്‍ അപരനാകട്ടെ  കാശിക്ക് പുറപ്പെട്ടു.

ബ്രാഹ്മണന്റെ ദീര്‍ഘനാളത്തെ ശുശ്രൂഷകൊണ്ട് പശു പൂര്‍ണ സുഖം പ്രാപിച്ചു. സുഹൃത്തുമൊരുമിച്ചുള്ള കാശിയാത്ര മുടങ്ങിയതില്‍ അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നു. എന്നാല്‍ ഒരു പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി ആ മനസ്സില്‍ നിറഞ്ഞു. ഒരു ദിവസം പശുവിനെ തലോടിക്കൊണ്ടിരുന്ന ബ്രാഹ്മണനു മുന്‍പില്‍ പശുവിന്റെ കുളമ്പ് കൊണ്ട്, അതേ കുളമ്പിന്റെ ആകൃതിയില്‍ പാറയില്‍ വിടവുണ്ടായി. അതിലൂടെ ജലപ്രവാഹവും. 

അത്ഭുതസ്തബ്ധനായ ആ മഹാബ്രാഹ്മണനുമുമ്പില്‍ പത്നീസമേതനായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. ‘ഹേ ബ്രാഹ്മണോത്തമാ! അങ്ങ് വിഷമിക്കേണ്ട. അങ്ങയുടെ സുഹൃത്തിന് കാശീ സ്നാനത്തിനുള്ള സമയം ആകുന്നതേയുള്ളൂ. നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഭക്തന്‍ എന്നറിയുവാന്‍ ശ്രീപാര്‍വതിയെ ഗോമാതാവിന്റെ രൂപത്തില്‍ നാം അയച്ചതാണ്. പരീക്ഷയില്‍ അങ്ങു വിജയിച്ചു. സഹജീവിയോടുള്ള സ്നേഹമാണ് യഥാര്‍ത്ഥ ഭക്തി എന്ന് മാലോകര്‍ക്ക് അങ്ങ് കാട്ടിക്കൊടുത്തു. ഈ കുളമ്പടിപ്പാടില്‍ നിന്നും പ്രവഹിക്കുന്നത് യഥാര്‍ത്ഥ കാശീതീര്‍ത്ഥം തന്നെയാണ്. ഈ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് എല്ലാ പിതൃകര്‍മങ്ങളും ഇവിടെ തന്നെ ചെയ്തുകൊള്ളൂ. കാശിയില്‍ ചെയ്യുന്നതിനു തുല്യഫലം അങ്ങയ്‌ക്ക് ലഭിക്കുന്നതാണ്’. ഇത്രയും അരുളിച്ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവദ് വചനങ്ങള്‍ അക്ഷരംപ്രതി പാലിച്ച്, പിതൃകര്‍മങ്ങളെല്ലാം അവിടെത്തന്നെ ചെയ്ത് അദ്ദേഹം തീര്‍ത്ഥക്കരയില്‍ തപസ്സനുഷ്ഠിച്ചു പരമഭക്തനായ യോഗീശ്വരനായിത്തീര്‍ന്നു.

ശ്രീപാര്‍വതിയുടെയും ഗോമാതാവിന്റെയും ഗംഗാമാതാവിന്റെയും സാന്നിധ്യം നിറഞ്ഞ തീര്‍ത്ഥവും യോഗീശ്വര സങ്കല്പവും ഈ തീര്‍ത്ഥക്കര പിതൃതര്‍പ്പണത്തിന് പ്രശസ്തമാക്കിത്തീര്‍ത്തു. ‘തിരുകുളമ്പായി’ എന്ന നാമം പിന്നീട് തിരുവുംപ്ലാവില്‍ എന്നറിയപ്പെട്ടു.

ഈ തീര്‍ത്ഥക്കരയില്‍ നിത്യവും ബലിതര്‍പ്പണ ചടങ്ങുകളുണ്ട്. അമാവാസിതോറും തിലഹോമം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുന്നു. തീര്‍ത്ഥക്കരയില്‍ ബലി ഇട്ട് ക്ഷേത്രത്തിലെത്തി സ്വയംഭൂവായ ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതനായ വിശ്വനാഥസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും തങ്ങള്‍ക്ക് ശ്രേയസ്സും ഉണ്ടാകുമെന്ന് ഭക്തജനങ്ങള്‍ ഉറച്ചുവിശ്വ സിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.