Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: ഇന്ത്യയുമായി സഹകരിക്കാന്‍ സ്വിസ് കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:22 am IST
in India

സൂറിച്ച്: കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നികുതി വകുപ്പ് അധികൃതര്‍ക്ക് ഫെഡറല്‍ കോടതി അനുമതി നല്‍കി. കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഇന്ത്യയുടെ ആവശ്യം തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ നല്‍കിയ അപേക്ഷ നിരസിച്ചാണ് കോടതി ഉത്തരവിട്ടത്. 

2008ല്‍ എച്ച്എസ്ബിസിയുടെ സ്വിസ് ശാഖയില്‍ നിന്ന്  ബാങ്ക് ജീവനക്കാരനായ ഹെര്‍വ് ഫാല്‍സിയാനി കള്ളപ്പണക്കാരെക്കുറിച്ചുള്ള രേഖകള്‍ അതതു രാഷ്‌ട്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ അന്വേഷണത്തിനൊരുങ്ങുന്നത്. രേഖകള്‍ ചോര്‍ത്തിയെടുത്ത ഫാല്‍സിയാനി 2008ല്‍ ഫയലുകളുമായി ജനീവയില്‍ നിന്ന് മുങ്ങി. 14.1 ലക്ഷം കോടി രൂപ നികുതി വെട്ടിക്കാന്‍ എച്ച്എസ്ബിസി ബാങ്ക്, ഇടപാടുകാരെ സഹായിച്ചുവെന്നാണ് ചോര്‍ത്തിയ രേഖകളിലൂടെ വെളിപ്പെട്ടത്. സ്വിസ് ബാങ്കിങ് നയങ്ങള്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമായ അന്വേഷണമാണ് തുടര്‍ന്ന് നടന്നത്. ഒട്ടേറെ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയാണ് രേഖകള്‍ ചോര്‍ത്തിയതെന്ന പേരില്‍ 2015 ല്‍ സ്വിസ് കോടതികള്‍ ഫാല്‍സിനിയ്‌ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഗൂഢാലോചന, രേഖകള്‍ മോഷ്ടിക്കല്‍,  സ്വിസ് ബാങ്കുകളുടെ സ്വകാര്യതാ നിയമലംഘനം എന്നിവ ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇനി പ്രവേശിക്കില്ലെന്ന ഉറപ്പോടെ അദ്ദേഹത്തെ പിന്നീട്  ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. കള്ളപ്പണക്കാരെക്കുറിച്ചുള്ള രേഖകള്‍ പുറത്തായതോടെ അവരെ ശിക്ഷിക്കുന്നതിന് സഹായമാവശ്യപ്പെട്ട് നിരവധി രാഷ്‌ട്രങ്ങള്‍ മുന്നോട്ടു വന്നത് സ്വിസ് കോടതികളെ പ്രതിരോധത്തിലാക്കിയിരുന്നു. 

അതേസമയം ഇന്ത്യ ഉയര്‍ത്തിയ അതേ ആവശ്യമുന്നയിച്ച് ഫ്രാന്‍സിന്റെ നല്‍കിയ അപേക്ഷ കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡ് സുപ്രീംകോടതി നിരസിച്ചിരുന്നു. ചോര്‍ത്തിയെടുത്ത രേഖകള്‍ അസ്വീകാര്യമാണെന്ന പേരിലായിരുന്നു അപേക്ഷ നിരസിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.