Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരാണ് സുരക്ഷ നല്‍കുക?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:16 am IST
inVicharam

അതീവ ഭീതിയിലാണ് കേരളം ഇന്ന്. ഇടുക്കി അണക്കെട്ടില്‍ ഓരോ നിമിഷവും വന്‍തോതില്‍ ജലം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. 2394 അടി ജല നിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. സംഭരണ ശേഷിയുടെ 95  ശതമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ മിനിട്ടിലും  വെള്ളം കൂടുതലായി എത്തുകയാണ്.  ഇടയ്‌ക്കിടെ മുഖ്യമന്ത്രി സ്ഥിതി അവലോകനം ചെയ്യുന്നു എന്ന വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു, സുരക്ഷിതമായ തിരുവനന്തപുരത്തു നിന്നാണ് ഈ അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ നല്‍കുന്നത്. അത് പോലെ വൈദ്യുതി മന്ത്രിയും കാര്യങ്ങള്‍ നോക്കുന്നു എന്ന വാര്‍ത്ത വരുന്നുണ്ട്. വൈദ്യുതി മന്ത്രിക്ക് ഇതിലുള്ള മുന്‍ പരിചയം എന്താണാവോ എന്തോ?

ദുരന്ത നിയന്ത്രണ മന്ത്രി ചന്ദ്രശേഖരന്റെ പ്രസ്താവനകള്‍ ഒന്നും കണ്ടില്ല. ഇനി ഇടുക്കി ആയതു കൊണ്ട് വനം കൈയ്യേറ്റം പോലെ ഇതിനും സിപിഐ – സിപിഎം വഴക്കുണ്ടായി എം.എം മണി ഏറ്റെടുത്തതാണോ? ഇതൊക്കെ നോക്കാന്‍  ഏതെങ്കിലും വിദഗ്ധര്‍ ഉണ്ടോ ആവോ? ആരൊക്കെയാണ് ഉള്ളത്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊന്നും ആരും പറയുന്നില്ല. കളക്ടര്‍മാരെ ഏല്‍പ്പിച്ചു എന്നും മുഖ്യമന്ത്രി പറയുന്നു. അവര്‍ എന്ത് ചെയ്യുന്നു?. കേരള ഡാം സേഫ്റ്റി അതോറിട്ടി എന്നൊരു സംഭവം ഉണ്ട്. അതിന്റെ സൈറ്റില്‍ ഇതിനെ കുറിച്ച് ഒരു വാക്കു പോലുമില്ല. 

കേരള ദുരന്ത നിവാരണ അതോറിട്ടിയുടെ സൈറ്റില്‍ മുഖ്യമന്ത്രിയുടെ ഇടുക്കി അവലോകന കഥ ഉണ്ട്.  വാര്‍ണിങ് ഒന്നുമില്ല.  ചെറുതോണി ഡാം തുറന്നു വിട്ടാല്‍ അത് പോകേണ്ടത് പെരിയാര്‍ നദിയിലേക്കാണ്. അത്രയും വെള്ളം ഒഴുകിപ്പോകാനുള്ള ശേഷി പെരിയാറിനുണ്ടോ? എല്ലാ നദികള്‍ക്കും ഇരുവശവും ഇത്തരം സാഹചര്യങ്ങള്‍ക്ക് വേണ്ടി ഒഴിച്ചിട്ട സ്ഥലം ഉണ്ടായിരുന്നു. ഇന്നതെല്ലാം  കൈയേറ്റം നടത്തി ഇല്ലാതാക്കി. വെള്ളം തുറന്നു വിട്ടാലും അത് ഒഴുകിപ്പോകാനാകാതെ വശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. പെരിയാര്‍ എവിടം വരെ ഒഴുകുന്നു എന്ന് ആലോചിക്കണം. ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികളൊന്നും എടുത്തു കണ്ടില്ല. ഇത്രയും അവസരം കിട്ടിയിട്ടും നടപടി എടുക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് ദു:ഖകരമാണ്. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഇത് അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

എം.പി. ബിപിന്‍,

ഇടുക്കി.

 

വഴിവിളക്കുകള്‍ കണ്ണടയ്‌ക്കുമ്പോള്‍

സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വൈദ്യുത വിളക്കുകള്‍ കണ്ണടച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. രാത്രികാലങ്ങളില്‍ നിരവധിയാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. പലയിടങ്ങളിലും മഴയിലും മറ്റും റോഡുകള്‍ പാടേ തകര്‍ന്ന് ആഴമേറിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുമ്പോള്‍ കുഴിയില്‍ പെട്ടതുതന്നെ. 

നടക്കാനും വാഹനം കൊണ്ടുപോകാനും കഴിയുംവിധം റോഡുകള്‍ ടാര്‍ ചെയ്യണം. പഴകിയ വൈദ്യുത വിളക്കുകള്‍ മാറ്റി സ്ഥാപിക്കണം. പല ജംഗ്ഷനുകളിലേയും ഹൈമാസ്റ്റ് ലൈറ്റിന്റെ കേടുപാടുകള്‍ തീര്‍ത്തു തെളിക്കണം. ചെറിയ ആവശ്യങ്ങളേ ജനത്തിനുള്ളു. പക്ഷേ, പഞ്ചായത്തോ പിഡബ്ല്യുഡിയോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

സുശീല്‍ കുമാര്‍,

തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.