Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ വിഭാഗങ്ങൾക്കും പരിഗണന ഒരുപോലെ; മുതലക്കണ്ണീർ ഒഴുക്കുന്നവർ പദ്ധതികൾ പൂർത്തിയാക്കാത്തവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 04:49 pm IST
in India

മി​ര്‍​സാ​പു​ര്‍: പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും ത​മ്മി​ലു​ള്ള അ​ന്ത​രം ഇ​ല്ലാ​താ​ക്കു​മെ​ന്നും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പൂ​ര്‍​ണ​ശ്ര​ദ്ധ ല​ഭി​ക്കു​ന്ന ഇ​ന്ത്യ​യാ​ണ് ത​ന്‍റെ ല​ക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അദ്ദേഹം വ്യക്തമാക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മി​ര്‍​സാ​പൂ​രി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെയാണ് അദ്ദേഹം ഇക്കാര്യം  പ​റ​ഞ്ഞത്. 

ഇ​ന്ന് ക​ര്‍​ഷ​ക​ര്‍​ക്കാ​യി മു​ത​ല​ക്ക​ണ്ണീ​ല്‍ ഒ​ഴു​ക്കു​ന്ന​വ​രോ​ട് എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യ​ത്തെ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ണ​മാ​ക്കാ​തെ പോ​യ​തെ​ന്നു ചോ​ദി​ക്ക​ണം. പ​രി​പൂ​ര്‍​ണ​മ​ല്ലാ​ത്ത പ​ദ്ധ​തി​ക​ളു​മാ​യാ​ണ് മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ എ​ത്തി​യ​ത്. ഇ​തു​കൊ​ണ്ട് ജ​ന​ങ്ങ​ളാ​ണ് അ​നു​ഭ​വി​ച്ച​ത്- മോദി തുറന്നടിച്ചു. 

രോ​ഗി​ക​ള്‍, പാ​വ​പ്പെ​ട്ട​വ​ര്‍, കു​ട്ടി​ക​ള്‍, യു​വാ​ക്ക​ള്‍, ക​ര്‍​ഷ​ക​ര്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​ര്‍​ക്കും പൂ​ര്‍​ണ​ശ്ര​ദ്ധ ല​ഭി​ക്കു​ന്ന ഒ​രു പു​തി​യ ഇ​ന്ത്യ​യാ​ണു എ​ന്‍റെ സ​ര്‍​ക്കാ​ര്‍ സ്വ​പ്നം കാ​ണു​ന്ന​തെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ നിലപാടുകളെ കണക്കറ്റ് വിമർശിച്ച അദ്ദേഹം കഴിഞ്ഞ ദിവസം കോ​ണ്‍​ഗ്ര​സ് മു​സ്ലിം പു​രു​ഷ​ന്‍​മാ​ര്‍​ക്കു വേ​ണ്ടി​യു​ള്ള പാ​ര്‍​ട്ടി​യാ​ണോ​യെ​ന്ന് ചോദിച്ചിരുന്നു. കോൺഗ്രസിന്റെ മുത്തലാഖ് നിലപാടിനെയും അദ്ദേഹം വിമർശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.