Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവളം: വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കണം: ചേമ്പര്‍ ഓഫ് കൊമേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 09:50 pm IST
inKannur

കണ്ണൂര്‍: സപ്തംബറില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും തുടക്കംമുതല്‍ തന്നെ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ തന്നെ എറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂരിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിദേശ യാത്രക്കാരായിരിക്കും. 

ഉത്തരമലബാറും കൂര്‍ഗ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം പതിനൊന്ന് ലക്ഷത്തോളം വിദേശയാത്രക്കാരുണ്ടാകുമെന്നാണ് ഇത്‌സംബന്ധിച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതിനുപുറമെ  നാല് ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളം ഉപയോഗിക്കും. ഇത്രയധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ജറ്റ് എയര്‍വേസ് പോലുള്ള വിമാനക്കമ്പനികള്‍ക്ക് കഴിയുകയില്ല.

ഈ സാഹചര്യത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി കൊടുക്കേണ്ടത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണ്. കാര്‍ഷികോല്‍പന്നങ്ങളും കൈത്തറി അടക്കമുള്ള മറ്റ് ഉല്‍പന്നങ്ങളും വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ വിമാനത്തവളം വഴി കഴിയും. 

ഇരുപതിനായിരം ടണ്ണിലധികം കാര്‍ഗോ കണ്ണൂരില്‍നിന്നും കയറ്റിയയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 55 ടണ്‍ പച്ചക്കറി മാത്രം വാങ്ങാന്‍ ഗള്‍ഫിലെ ബിസിനസുകാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ക്ക് മാത്രമേ ഇത്രയധികം കാര്‍ഗോ കയറ്റിയയക്കാനുള്ള ശേഷിയുള്ളൂ. ഇത്തരം വസ്തുതകള്‍ പരിഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തെ പൂര്‍ണ്ണമായി അന്താരാഷ്‌ട്ര വിമാനത്താവളം എന്ന്തന്നെ കണ്ട് വിദേശ വിമാനത്താവള കമ്പനികള്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ പോര്‍ട്ട് ഓഫ് കോള്‍ ആയി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം.

രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബിലേറ്ററല്‍ എയര്‍ എഗ്രിമെന്റിന്റെ പരിധിയില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി സ്‌പെഷല്‍ ഡിസ്പറേഷന്‍ അനുവദിക്കണം. അപേക്ഷിച്ചിട്ടുള്ള ഓരോ വിദേശ കമ്പനിക്കും തുടക്കത്തില്‍ ദിവസത്തില്‍ രണ്ട് ഫ്‌ളൈറ്റ് എന്നതോതില്‍ അനുവദിക്കണം. വന്‍ മുതല്‍മുടക്കോടെ എല്ലാ സജ്ജീകരണങ്ങളോടുംകൂടി അന്താരാഷ്‌ട്ര നിലവാരത്തില്‍ പൂര്‍ത്തിയാകുന്ന കണ്ണൂര്‍ വിമാനത്താവളം സൗമ്പത്തികമായി വിജയിക്കണമെങ്കില്‍ ലക്ഷ്യമിടുന്നത്രയും യാത്രക്കാരും കാര്‍ഗോയും ഇതിലൂടെ കടന്നുപോകണം എന്നത് അത്യാവശ്യമാണ്. അതിന് വിദേശ വിമാനസര്‍വ്വീസുകള്‍ അനിവാര്യമാണെന്നും ചേമ്പര്‍ ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.