Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കസാനില്‍ കണ്ണീരണിഞ്ഞ് മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 10:12 am IST
in Sports

മോസ്‌ക്കോ: കസാനില്‍ കാനറികളുടെ കഥകഴിച്ച് ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക്് മാര്‍ച്ച് ചെയ്തു. അടിമുടി ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ ബെല്‍ജിയത്തിന് മുന്നില്‍ തകര്‍ന്നു വീണത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഇന്ദ്രജാലം കാട്ടിയ തിബു കുര്‍ട്ടോയിസാണ് മഞ്ഞപ്പടയെ പുറത്തേക്ക് നയിച്ചത്. ദൗര്‍ഭാഗ്യവും അവസരങ്ങള്‍ തുലച്ചതും നെയ്‌മര്‍ക്കും കൂട്ടുകാര്‍ക്കും തിരിച്ചടിയായി. ആറാം കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി മഞ്ഞപ്പടയ്‌ക്ക് മടങ്ങാം.

മുപ്പത്തിരണ്ട് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ബെല്‍ജിയം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച രാത്രി 11.30 ന് നടക്കുന്ന ആദ്യ സെമിയില്‍ ബെല്‍ജിയം മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ എതിരിടും.

ആദ്യ അരമണിക്കൂറില്‍ രണ്ട് ഗോള്‍ നേടി മുന്നിലെത്തിയ ബെല്‍ജിയം ബ്രസീലിന്റെ തിരിച്ചുവരാനുള്ള ശ്രമങ്ങളെ ഫലപ്രദമായി തടഞ്ഞു. മഞ്ഞപ്പടയുടെ കുത്തൊഴുക്കില്‍ പലപ്പോഴും ചെകുത്താന്മാരുടെ പ്രതിരോധം പാളിയെങ്കിലും ബാറിന് കീഴില്‍ കഴുകന്‍ കണ്ണുകളുമായി നിന്ന തിബൂസ് കുര്‍ട്ടിയോസ്  ബെല്‍ജിയത്തിന്റെ രക്ഷകനായി. ഗോളെന്നുറപ്പിച്ച എത്രയെത്ര ഷോട്ടുകളാണ് കുര്‍ട്ടോയിസിന്റെ സുവര്‍ണ കരളങ്ങളിലൊതുങ്ങിയത്? നെയ്‌മറും കുടിഞ്ഞോയുമൊക്കെ ഈ കൈകളില്‍ കുടുങ്ങി. എന്നാല്‍ ഒരു തവണ കുര്‍ട്ടോയിസിന്റെ കൈകള്‍ ചോര്‍ന്നു. കളിയവസാനിക്കാന്‍ പതിനാല് മിനിറ്റുള്ളപ്പോള്‍ , പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്‌റ്റോയുടെ ഹെഡര്‍ ബെല്‍ജിയത്തിന്റെ വലയില്‍ കയറി. കുടിഞ്ഞോയുടെ ക്രോസാണ് നെനാറ്റോ ഗോളാക്കി മാറ്റിയത്.

മത്സരത്തിലുടനീളം ബ്രസീലിന്റെ ആധിപത്യമായിരുന്നു. നെയ്‌മറും കുടിഞ്ഞോയും പൊളിഞ്ഞോയുമൊക്കെ ആര്‍ത്തിരമ്പി കളിച്ച ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ അവസരങ്ങളെല്ലാം ഗോളിലേക്ക് തിരിച്ചുവിടാനായില്ല.

പതിനൊന്നാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്് മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി. ഗോള്‍ മുഖത്തേയ്‌ക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് ഫെര്‍ണാഡീഞ്ഞോയുടെ തോളില്‍ തട്ടി സ്വന്തം വലയില്‍ കയറി. ഏറെ താമസിയാതെ ബെല്‍ജിയം രണ്ടാം ഗോള്‍ നേടി. പ്രത്യാക്രമണമാണ് ഗോളിന് വഴിയൊരുക്കിയത്. റൊമേലു ലുക്കാകു നീട്ടിക്കൊടുത്ത പന്തുമായി മുന്നേറിയ ഡീ ബ്രൂയേന്റെ ഉഗ്രനടി ബ്രസീലിന്റെ വലയില്‍ കയറി.

രണ്ട് ഗോള്‍ വീണതോടെ ബ്രസീല്‍ തകര്‍ത്തുകളിച്ചു. നിരന്തരം അവര്‍ ബെല്‍ജിയത്തിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു. ബെല്‍ജിയം പ്രതിരോധം ശക്തമാക്കി മഞ്ഞപ്പടയുടെ നീക്കങ്ങള്‍ തകര്‍ത്തു. 

തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലരങ്ങേറിയ ലോകകപ്പിന്റെ സെമിയില്‍ അവര്‍ ജര്‍മനിയോട് തോറ്റു. ലോക മൂന്നാം നമ്പറായ 

ബെല്‍ജിയം ഇത് രണ്ടാം തവണയാണ് ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1986 ലെ മെക്‌സിക്കോ ലോകകപ്പിലാണ് ബെല്‍ജിയം ആദ്യമായി സെമിയിലെത്തിയത് . അന്ന് അര്‍ജന്റീനയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.