Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം: ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 09:27 pm IST
inKannur

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഫീസുകള്‍ കുറക്കാത്തത് വിവാദമാകുന്നു. ഇതോടെ നീണ്ടകാലം രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രമായിരുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ വീണ്ടും സമര പ്രക്ഷോഭ പരിപാടികള്‍ തുടരുകയാണ്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജും അതോടൊപ്പമുള്ള സഹകരണ ആശുപത്രി കോംപ്ലക്‌സും ഏറ്റെടുത്തുവെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷവും വിദ്യാര്‍ഥികളില്‍ നിന്ന് സ്വാശ്രയ രീതിയിലുള്ള ഫീസ് വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പരിയാരത്തെ മെഡിക്കല്‍ സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാകുമെന്നതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ ഇത് അട്ടിമറിക്കുകയായിരുന്നു. ഇതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ഉയര്‍ന്ന ഫീസ് വാങ്ങി വിദ്യാര്‍ഥികളെ പ്രവേശിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ സമരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

100 എംബിബിഎസ് സീറ്റുകളും 37 പിജി സീറ്റുകളുമാണ് പരിയാരത്തുള്ളത്. മാനേജ്‌മെന്റില്‍ വലിയ തലവരിപ്പണം ഈടാക്കിയാണ് പ്രവേശനം നടക്കുന്നതെന്നാണ് ആരോപണം. സ്ഥാപനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി പാവപ്പെട്ട രോഗികള്‍ക്കും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്പെടുത്താന്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായിട്ടില്ല. പ്രഖ്യാപനം രാഷ്‌ട്രീയ നേട്ടത്തിനായി മാത്രമുള്ളതാണ്. ഏറ്റെടുക്കുമ്പോള്‍ വലിയ ബാധ്യതയായിരുന്നു പരിയാരം മെഡിക്കല്‍ കോളജിനുണ്ടായിരുന്നത്. 266.47 കോടി രൂപയാണ് ഹഡ്‌കോയ്‌ക്ക് തിരിച്ചടയ്‌ക്കാന്‍ ഉണ്ടായിരുന്നത്. മന്ത്രിസഭാ തീരുമാനത്തെത്തുടര്‍ന്ന് ഹഡ്‌കോയുടെ ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്‌പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 

കുടിശ്ശികയില്‍ ആദ്യഗഡുവായി 50 കോടി നല്‍കാനും ബാക്കി തവണകളായി തിരിച്ചടയ്‌ക്കാനുമാണ് ധാരണ. അതനുസരിച്ചുള്ള തിരിച്ചടവ് നടന്നുവരികയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതോടെ വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിക്കുമെന്നും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനാണ് മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കുന്നതെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളോട് ഒരു വിട്ടുവീഴ്ചയ്‌ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. സര്‍ക്കാരിനു സംഭാവനയായി കിട്ടിയ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്തോടെ 24 വര്‍ഷം മുന്‍പു കെട്ടിപ്പടുത്ത സ്ഥാപനമാണ് ഉയര്‍ന്ന ചികിത്സതലവരി നിരക്കുകളുമായി ഇന്നും സ്വാശ്രയമേഖലയില്‍ തുടരുന്നത്. ഏറ്റെടുക്കല്‍ തീരുമാനം നിലനില്‍ക്കെ ചികില്‍സാ ഫീസുകള്‍ കൂട്ടിയ സ്ഥിതിയുമുണ്ടായിരുന്നു. 

ചികിത്സാ ഫീസുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഇവിടെ നടപ്പിലായിട്ടില്ല. ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറിയതോടെ രോഗികള്‍ കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളില്‍ ചികിത്സ തേടുകയാണ്. ആവശ്യത്തിന് രോഗികളില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷംത്തെ പരിശോധനയില്‍ പരിയാരത്ത് എംബിബിഎസ് പ്രവേശനത്തിന് പോലും വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകള്‍ ഇതില്‍നിന്നും രക്ഷനേടാനാണെന്നും ആരോപണമുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.