Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈനികന്റെ വീട് പോപ്പുലർ ഫ്രണ്ട് ആക്രമിച്ചു; അമ്മയ്‌ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:13 am IST
in Kerala

പുത്തൂര്‍(കൊല്ലം): കള്ളക്കഥയുടെ മറപിടിച്ച് സൈനികന്റെ വീടിനുനേരെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം. ഗോസംരക്ഷകര്‍ മുസ്ലീങ്ങളെ ആക്രമിച്ചെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച് സൈനികനെ കള്ളക്കേസില്‍ കുടുക്കിയ ഭീകരസംഘമാണ് അദ്ദേഹത്തിന്റെ വീട് ആക്രമിച്ച് തകര്‍ത്തത്. പുത്തൂര്‍ തെക്കുംപുറം സതീഷ് നിലയത്തില്‍ വിഷ്ണുവിന്റെ വീടിനു നേരെയാണ് ഇന്നലെ പകല്‍ പതിനൊന്ന് മണിയോടെ ആക്രമണം നടന്നത്. 

വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അമ്മ സുഭദ്രയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നമ്പര്‍ പ്ലേറ്റ് മറച്ച വാഹനത്തില്‍ മുഖംമൂടിയണിഞ്ഞ് എത്തിയ അക്രമിസംഘം വീടിന്റെ ജനലുകളും കതകുകളും തകര്‍ത്തു. പൂജാമുറിയില്‍ കടന്ന് ദേവന്മാരുടെ ചിത്രങ്ങളും നിലവിളക്കുകളും നശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും വാളുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.

മുസ്ലിമായ ഇറച്ചിക്കടക്കാരനെ പശു കടത്താരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദിച്ചെന്ന ചാനല്‍ പ്രചാരണം ഏറ്റെടുത്താണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അഴിഞ്ഞാടിയത്. കഴിഞ്ഞയാഴ്ച വിഷ്ണുവും സുഹൃത്ത് ഗോകുലും ബൈക്കില്‍ കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ മുസ്ലിം സ്ട്രീറ്റിലാണ് സംഭവം. കശാപ്പിനു കൊണ്ടുപോവുകയായിരുന്ന കാലികള്‍ ലോറിയിലെ കെട്ടുപൊട്ടി വീഴാറായി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു.

ഈ സംഭവത്തെ വര്‍ഗീയമായി ചിത്രീകരിച്ച ന്യൂസ്18 ചാനലാണ് തീവ്രവാദി സംഘടനകള്‍ക്ക് ആവേശമായത്. തര്‍ക്കവും സംഘര്‍ഷവും ഗോസംരക്ഷകര്‍ നടത്തിയ ആക്രമണമാണെന്ന ചാനല്‍ വാര്‍ത്ത മുതലെടുത്ത് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയപ്രചാരണം അഴിച്ചുവിടുകയായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും മതഭീകരര്‍ക്കൊപ്പം ചേര്‍ന്നു.

എന്താണ് നടന്നതെന്ന് പോലും അന്വേഷിക്കാതെ പോലീസ് സൈനികനെ കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസ് ചുമത്തി റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു. വീട് വളഞ്ഞ് ഭീകരരെ കസ്റ്റഡിയിലെടുക്കുംപോലെയാണ് നിമിഷനേരം കൊണ്ട് അന്ന് സൈനികനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 

വിഷ്ണുവിന്റെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് ആസൂത്രിതമായ അക്രമം. സംഭവസ്ഥലത്തുനിന്നും പന്ത്രണ്ടോളം കിലോമീറ്റര്‍ ദൂരെയുള്ള വീട് തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

Entertainment

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

പുതിയ വാര്‍ത്തകള്‍

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.