Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:55 am IST
in India

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു. 2016 സപ്തംബറില്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ബങ്കറുകള്‍ നിശിപ്പിക്കുന്നതിന്റെയും ഭീകരരെ കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതോടെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് സൈന്യത്തെ അപമാനിച്ച കോണ്‍ഗ്രസ് മലക്കം മറിഞ്ഞു. 

രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന പുതിയ ആരോപണവുമായി ഇന്നലെ കോണ്‍ഗ്രസ് രംഗത്തെത്തി. മിന്നലാക്രമണത്തിന്റെ നേട്ടം മോദിക്കോ ബിജെപിക്കോ അവകാശപ്പെടാനാകില്ലെന്നും വോട്ടു നേടുന്നതിനായി വിഷയത്തെ ഉപയോഗിക്കുകയാണെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജ്ജേവാല പറഞ്ഞു. 

മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പി. ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. സൈന്യത്തെ അപമാനിച്ചതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ വീഡിയോ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. സൈനികരുടെ വീരമൃത്യു വില്‍പ്പനച്ചരക്കാക്കുന്നുവെന്ന രാഹുലിന്റെ പരാമര്‍ശവും വിവാദമായിരുന്നു. വീഡിയോ വ്യാജമല്ലെന്നും ഇപ്പോഴെങ്കിലും പുറത്തുവിട്ടത് ഉചിതമായെന്നും മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ ചൂണ്ടിക്കാട്ടി.

ഇനിയെങ്കിലും മിന്നലാക്രമണത്തെ കോണ്‍ഗ്രസ് അംഗീകരിക്കുമോ?

മിന്നലാക്രമണത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സൈനികരുടെ ആത്മാര്‍പ്പണത്തെയും ത്യാഗത്തെയും ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഇനിയെങ്കിലും മിന്നലാക്രമണത്തെ അംഗീകരിക്കുമോയെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. വീഡിയോയും വ്യാജമാണെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്. അവരുടെ അഭിപ്രായം ഭീകരര്‍ക്കാണ് സന്തോഷമുണ്ടാക്കുന്നത്. 

വീഡിയോ പുറത്തുവന്നത് വോട്ടിന് വേണ്ടിയാണെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇപ്പോള്‍ എവിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാനായിരുന്നെങ്കില്‍ ഗുജറാത്ത്, യുപി തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വീഡിയോ പുറത്തുവരേണ്ടതായിരുന്നു. രാഹുല്‍ അധ്യക്ഷനായതിന് ശേഷം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ വലിയ മാറ്റമുണ്ടായതായും അദ്ദേഹം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.