Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോഡ്രിഗസ് മിന്നി; പോളണ്ട് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 03:12 am IST
in Sports

മോസ്‌ക്കോ: പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലിറങ്ങിയ ജെയിംസ് റോഡ്രിഗസ്  കൊളംബിയയെ വിജയട്രാക്കിലേക്ക് പിടിച്ചുകയറ്റി.  ലോകകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ കൊളംബിയ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ മുക്കി. ഇതോടെ കൊളംബിയയ്‌ക്ക് പ്രീ – ക്വാര്‍ട്ടര്‍ സാധ്യതയായി. അതേസമയം പോളണ്ട് പുറത്തായി.

കളം നിറഞ്ഞുകളിച്ച ജെയിംസ് റോഡ്രിഗസാണ് ഹീറോ. കൊളംബിയയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ഈ മധ്യനിരക്കാരനാണ്. നാല്‍പ്പതാം മിനിറ്റില്‍ യെറി മിനായുടെയും 75-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയുടെ ഗോളിനും പിന്നില്‍ റോഡ്രിഗ്‌സായിരുന്നു. ക്യാപറ്റന്‍  ഫാല്‍ക്കോ ഒരു ഗോള്‍ നേടി.

ആദ്യ മത്സരത്തില്‍ ജപ്പാനോട് തകര്‍ന്ന കൊളംബിയയ്‌ക്ക് ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റായി. ജപ്പാനും സെനഗലും നാലു പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച സെഗനലിതെ തുരത്തിയാല്‍ കൊളംബിയയ്‌ക്ക് പ്രീ- ക്വാര്‍ട്ടറിലെത്താം. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.

പോളണ്ട് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. തുടക്കത്തില്‍ പതറിയ കൊളംബിയ പിന്നീട് കളിക്കളം വാണു. അവരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ പോളിഷ് പ്രതിരോധം തകര്‍ന്നു. 40-ാം  മിനിറ്റില്‍ കൊളംബിയ ആദ്യ ഗോള്‍ നേടി. യുവാന്‍ ക്വിന്‍ടെറോയും റോഡ്രിഗസും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. റോഡ്രിഗസ്  ഗോള്‍ മുഖത്തേയ്‌ക്ക് ഉയര്‍ന്നിയ പന്ത് യെറി മിനഹെഡറിലുടെ ഗോളിലേക്ക് തിരിച്ചുവിട്ടു. 

ഗോള്‍ മടക്കാനായി പോളണ്ട് രണ്ടാം പകുതിയില്‍ പോരാട്ടം ശക്തമാക്കി. 58-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌ക്കിക്ക് ഗോള്‍ നേടാന്‍ അവസരവും ലഭിച്ചു. ലെവന്‍ഡോസ്‌ക്കിയുടെ ഷോട്ട് കൊളംബിയന്‍ ഗോളി രക്ഷപ്പെടുത്തി.പന്ത്രണ്ട് മിനിറ്റുകള്‍ക്കുശേഷം കൊളംബിയ വീണ്ടും ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ഫാല്‍ക്കോയാണ് ഗോളടിച്ചത്. ലോകകപ്പില്‍ ഫാല്‍ക്കോയുടെ ആദ്യ ഗോളാണിത്. അഞ്ചു മിനിറ്റിനുള്ളില്‍ മൂന്നാം ഗോളും വീണതോടെ പോളണ്ടിന്റെ കഥ കഴിഞ്ഞു. റോഡ്രിഗസിന്റെ പാസ് മുതലാക്കി ക്വാഡ്രാഡോയാണ് സ്‌കോര്‍ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

Samskriti

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.