Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭകളെ കൂടെക്കൂട്ടാന്‍ പ്രീണനം ശക്തമാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 02:35 am IST
in Kerala

ആലപ്പുഴ: ക്രൈസ്തവസഭകളെ കൂടെ കൂട്ടാന്‍ വര്‍ഗീയ പ്രീണനം ശക്തമാക്കി സിപിഎം. ചെങ്ങന്നൂരില്‍ വിജയിച്ച തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സജീവമാക്കുകയാണ്. മുന്‍ യുഡിഎഫ് എംഎല്‍എ ശോഭനാജോര്‍ജിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റും ശോഭനയ്‌ക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ വിജയിച്ച പരീക്ഷണമാണ് സിപിഎം തുടരുന്നത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകളെ പരമാവധി ഇടതുപക്ഷത്തോട് ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ സഭകളില്‍പ്പെട്ട നേതാക്കള്‍ക്ക് സ്ഥാനമാനങ്ങളും പദവികളും ഇനിയും നല്‍കും. 

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ  ജില്ലകളിലെ വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട നേതാക്കളെ പരമാവധി ഇടതുപക്ഷത്തെത്തിച്ച് സഭകളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കത്തിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് സിപിഎം തുടക്കമിട്ടത്. കത്തോലിക്ക സഭ നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് സംരക്ഷ സമിതിയുമായി ചേര്‍ന്ന് ഇടുക്കിയില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിലും സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് ഉറപ്പിക്കാന്‍ സാധിച്ചു. പത്തനംതിട്ടയിലും ഇതേ തന്ത്രമാണ് പയറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് മാര്‍ത്തോമ സഭാംഗം പീലിപ്പോസ് തോമസിനെ ഇടതു സ്ഥാനാര്‍ത്ഥിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ കെഎസ്എഫഇ ചെയര്‍മാന്‍ സ്ഥാനം നല്‍കി സംരക്ഷിച്ചു.  

  ആറന്മുള മണ്ഡലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹിയുടെ ഭാര്യയും മാദ്ധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജിനെ സഭയുടെ സഹായത്തോടെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ചെങ്ങന്നൂരിലും സജി ചെറിയാനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുത്തത്. ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു മുന്‍ എംഎല്‍എ ശോഭനാജോര്‍ജിന് മാന്യമായ സ്ഥാനങ്ങള്‍. മാര്‍ത്തോമ സഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ത്തോമ സഭയെയും ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. 

മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിനെ ഇക്കഴിഞ്ഞ ദിവസം ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു. 

പി. ശിവപ്രസാദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.