Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത് ഷായുടെ ബാങ്കോ? ജബ ജബ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 11:45 am IST
in Kerala

കൊച്ചി: അമിത് ഷായുടെ സഹകരണ ബാങ്കുവഴി നിരോധിക്കപ്പെട്ട നോട്ടുകള്‍ വന്‍തോതില്‍ മാറിയെടുത്തുവെന്ന കോണ്‍ഗ്രസിന്റെ കുപ്രചാരണം പൊളിഞ്ഞു. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വായുജിത് എഴുതിയ കുറിപ്പ് ഇങ്ങനെ…

‘ഡേയ് അമിത് ഷാ ബാങ്ക് ഓഫ് അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ നിരോധിത കറന്‍സി ഡിപ്പോസിറ്റ് ചെയ്തത് . നീയറിഞ്ഞോ ? എന്തുവാടെ ഇത് .. അമിത് ഷായുടെ കയ്യിലാരുന്നു ഇതെല്ലാം അല്ലിയോ ?”

”ങേ . അമിത് ഷാ ബാങ്ക് ഓഫ് അഹമ്മദാബാദോ ? അതേത് ബാങ്ക് ?”

”ങേ നീ വായിച്ചില്ലേ ? അമിത് ഷായുടെ ബാങ്കില്‍ 745 കോടി മാറ്റിക്കൊടുത്തെന്ന് വാര്‍ത്തയുണ്ടാരുന്നല്ലോ . എന്തോന്നെടേയ് നിന്റെ പാര്‍ട്ടിക്കാര്..കഷ്ടം തന്നെ.. ഹെന്തൊരു അഴിമതിയാടെ ?”

”അളിയാ നില്‍ .. ഞാനൊന്ന് പറയട്ടെ..”

”നീയൊന്നും പണയണ്ട.. നീ ഒരു കുന്തോം പണയണ്ട.. എടാ .. പാവപ്പെട്ടവനെ കഷ്ടത്തിലാക്കി നീയും നിന്റെ നേതാക്കന്മാരും കാശു കൊണ്ട് നിന്റെ ബാങ്ക് വഴി മാറ്റിയെടുക്കുവാരുന്ന്. അല്ലിയോ ?”

”അളിയാ.. നീ ഇത്തിരി വെയ്റ്റ്. ഒരു മാതിരി തോമസ് ഐസക്കിനെപ്പോലെ സംസാരിക്കാതെ .. ഇത്തിരി ടൈമുകള്‍ താടേയ് ..”

”എന്നാ പറയ് .. നിന്റെ ന്യായീകരണമൊന്നും ഇവിടെ വേണ്ട. അല്ലെലും നീ പണ്ടേ ന്യായീകരണ തിലകമാണല്ല്.”

”നീ ശ്രദ്ധിച്ചു കേള്‍ക്കണം. എടാ ആ ബാങ്ക് അമിത് ഷായുടെയാണെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. അത് ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. അമിത് ഷാ ബാങ്കല്ല, അഹമ്മദാബാദ് ഡിസ്ട്രിക്റ്റ് സെന്റര്‍ കോ ഓപ്പറേറ്റീവ് ബാങ്കെന്നാണ് അതിന്റെ പേര്. അമിത് ഷാ ജനിക്കുന്നതിനും മുന്‍പേ തുടങ്ങിയ ബാങ്കാണ്. ”

”അമിത് ഷാ അതിന്റെ ഡയറക്ടറാണല്ലോ ..”

”അമിത് ഷാ അതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. 22 ഡയറക്ടര്‍മാരില്‍ ഒരാള്‍ ആണ്. ഇന്ത്യയിലങ്ങളോം ഇങ്ങോളം ഉള്ള സഹകരണ ബാങ്കുകളില്‍ രാഷ്‌ട്രീയക്കാര്‍ ഡയറക്ടര്‍മാരായുള്ളത് പുതിയ കാര്യമല്ല. കേരളം എടുത്തു നോക്കിയാല്‍ ഇഷ്ടം പോലെ നേതാക്കന്മാരെ കിട്ടും.”

”അത് സമ്മതിച്ചു : പക്ഷേ 745 കോടി രൂപാ.. ഹോ . അതും അഞ്ച് ദിവസം കൊണ്ട്. ചാക്ക് കണക്കിനു കൊണ്ട് കൊടുക്കുവല്ലാരുന്നോ . എടാ ഒരു ബാങ്കില്‍ ഇത്രയും തുക അഞ്ചു ദിവസം കൊണ്ട് എങ്ങനെയാടാ ആളുകള്‍ വന്നിടുന്നത്. നീ ഒന്ന് പോയേ .. ഇത് അഴിമതി തന്നെയാ…”

”അളിയാ നീ ഇത്തിരിക്കൂടി നില്‍ .. ഞാന്‍ പറയട്ടെ .. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന് ഗുജറാത്തില്‍ എത്ര ശാഖയുണ്ടെന്ന് നിനക്കറിയുമോ?”

”ഇല്ല .. വല്ല അഞ്ചോ പത്തോ കാണുമായിരിക്കും ..”

”അല്ല. 190 ലധികം ബ്രാഞ്ചുകളുണ്ട് . മൊബൈല്‍ ബാങ്കിംഗ് സിസ്റ്റവും നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുമുണ്ട്. മൂന്ന് ജില്ലകളിലായി അറുപതോളം എടിഎമ്മുകളും ഉണ്ട്. ഇരുനൂറോളം മൈക്രോ എടിഎമ്മുകളുമുണ്ട്.”

”ഒഞ്ഞ് പോടേയ് .. പത്തോ പതിനഞ്ചോ പേര് 745 കോടി ഇടുമ്പോ എത് മണ്ടനും മനസ്സിലാവും കാര്യം..”

”അളിയാ , നീ പിന്നേം അന്തം കമ്മി കോണ്‍ഗ്രസുകാര്‍ക്ക് പടിക്കാതെ .. കാര്യം മനസ്സിലാക്ക്. മൊത്തം ഒരു ലക്ഷത്തി അറുപതിനായിരം അക്കൗണ്ടുകള്‍ വഴിയാണ് ഈ തുക വന്നത്. ശരാശരി ഒരു അക്കൗണ്ടില്‍ വെറും നാല്‍പ്പത്തിയേഴായിരത്തി ചില്വാനം രൂപ. അതില്‍ തന്നെ ഏകദേശം 99 ശതമാനം അക്കൗണ്ടുകളും രണ്ടര ലക്ഷത്തില്‍ കുറച്ച് തുക അക്കൗണ്ടില്‍ ഇട്ടവരാണ്.”

”എന്നാലും ഞാനിതൊന്നും വിശ്വസിക്കില്ല ..190 ശാഖകളില്‍ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ ക്യൂ നിന്നെന്നോ .. പോടെയ് പോടെയ്.”

”എടാ 1.6 ലക്ഷം പേര്‍ 190 ശാഖകളില്‍ പോയി ക്യൂനിന്നാല്‍ ശരാശരി 842 പേര്‍ വരും. അഞ്ചു ദിവസം കൂടി കണക്കിലെടുത്താല്‍ ശരാശരി ഒരു ദിവസം 170 പേര്‍. എന്തോന്നെടേയ് ..”

”എന്നാലും….”

”നീ വിശ്വസിക്കണ്ട. ദാ നബാര്‍ഡിന്റെ പ്രസ് റിലീസ് .. വേണേല്‍ വായിച്ചു നോക്ക് ..”

https://www.nabard.org/PressReleases-article.aspx?id=25&cid=554&NID=39

”അതൊക്കെ ഓക്കെ .. എന്നാലും അമിത് ഷായുടെ ബാങ്കില്‍ മാത്രം ഇത്രേം തുക എങ്ങനെ ..”

”എടാ പോത്തെ .. ഇത് അമിത് ഷായുടെ ബാങ്കല്ല. അത് നീ പിന്നെയും പിന്നെയും പറയണമെന്നില്ല. ഏറ്റവും കൂടുതല്‍ നിരോധിത കറന്‍സി നിക്ഷേപം നടന്നത് മഹാരാഷ്‌ട്രയിലെ ജില്ലാ സഹകരണ ബാങ്കുകളിലാണ്. തൊട്ടു പിന്നിലാണ് കേരളവും ഗുജറാത്തും. ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്ന ബാങ്ക് ഗുജറാത്തിലേതുമല്ല. പത്ര വാര്‍ത്തകള്‍ക്കനുസരിച്ച് അത് പൂനെ ജില്ലാ സഹകരണ ബാങ്ക് ആണു താനും.”

”എന്നാലും ചുമ്മാ അങ്ങ് നിക്ഷേപിച്ച് പോകുവല്ലാരുന്നോ ? ഒരു പരിശോധനയും ഇല്ലായിരുന്നല്ലോ ..”

”എവനെക്കൊണ്ട് തോറ്റു. എടാ.. ജില്ലാ സഹകരണ ബാങ്കു വഴി നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം എല്ലായിടത്തു നിന്നും ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായ ഓഡിറ്റിംഗും സംശയകരമായ അക്കൗണ്ടുകള്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. അത് സഹകരണ ബാങ്കുകള്‍ക്ക് മാത്രമല്ല എല്ലാ ബാങ്കുകള്‍ക്കും അയച്ചിട്ടുണ്ട്. കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടിലിട്ട 18 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ അറുപതിനായിരം പേര്‍ ടാക്സ് അടയ്‌ക്കാന്‍ സമ്മതിക്കുകയും ചെയ്തു. എടാ ഇനി ഞാന്‍ അങ്ങോട്ട് ഒരു ചോദ്യം ചോദിക്കട്ടെ..”

”ചോദിക്ക് ..”

”എടാ ബാങ്കില്‍ കൊണ്ട് കാശടച്ച് അത് അക്കൗണ്ടബിള്‍ ആക്കാനല്ലേ നോട്ട് നിരോധനം കൊണ്ടു വന്നത്..?”

”അതെ ..”

”പിന്നെന്താടാ പോത്തെ.. അക്കൗണ്ടില്‍ കാശിടുന്നതല്ലേ നല്ലത് . കൃത്യമായ കെവൈസിയും കാഷ് ട്രാന്‍സാക്ഷന്‍ റെക്കോഡുമുണ്ടെങ്കില്‍ പിന്നെ എന്താ പ്രശ്നം.”

”അല്ല അതിപ്പോ പിന്നെ .. അമിത് ഷാ .. പ്രധാനമന്ത്രി ..മറുപടി .. ജബ ജബ..”

”അളിയാ ..നിന്നോട് ഞാന്‍ നേരത്തെ നില്‍ എന്നല്ലേ പറഞ്ഞെ ?”

”അതെ ..”

”എന്നാ അത് മാറ്റിപ്പറയുന്നു .. ഓട് .. കണ്ടം വഴി.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.