Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയയ്‌ക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 10:07 pm IST
in Sports

മോസ്‌ക്കോ: ജയം അനിവാര്യമായ മത്സരത്തില്‍ ഡെന്‍മാര്‍ക്കുമായി സമനില പിടിച്ചത് ഓസ്‌ട്രേലിയയ്‌ക്ക് തിരിച്ചടിയായി. നിര്‍ണായകമായ ഗ്രൂപ്പ് സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഡെന്‍മാര്‍ക്കിനായി ക്രിസ്റ്റിയന്‍ എറിക്‌സണും ഓസീസിനായി ജെഡിനാക്കുമാണ് സ്‌കോര്‍ ചെയ്തത്.

ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ  ഓസ്‌ട്രേലിയയ്‌ക്ക് രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്താലേ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ.

അതേസമയം ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച   ഡെന്‍മാര്‍ക്കിന് നാല് പോയിന്റായി. അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യാം.

കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ഡെന്‍മാര്‍ക്ക് മുന്നിലെത്തി. ആരോണ്‍ മൂയിയുടെ ക്ലിയറിങ്ങിലെ പിഴവാണ് ഗോളിന് വഴിവച്ചത്. പന്ത് പിടിച്ചെടുത്ത ഡെന്‍മാര്‍ക്കിന്റെ ജോര്‍ഗന്‍സണ്‍, എറിക്‌സണ് മറിച്ചുകൊടുത്തു. ഓടിക്കയറിയ എറിക്‌സണ്‍ ഒന്നാന്തരം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.  ഡെന്‍മാര്‍ക്കാനായി അവസാന പതിനഞ്ചു മത്സരങ്ങളില്‍ എറിക്‌സണിന്റെ പതിമൂന്നാം ഗോളാണിത്. 

നിമിഷങ്ങള്‍ക്കു ശേഷം ഡെന്‍മാര്‍ക്കിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. പക്ഷെ ജോര്‍ഗന്‍സണിന്റെ ഹെഡര്‍ പുറത്തേക്ക് പോയി.

മുപ്പത്തിയെട്ടാം മിനിറ്റില്‍ ഓസ്‌ട്രേലിയ ഗോള്‍ മടക്കി. വീഡിയോ അസിസ്റ്റന്‍ഡ് റഫറിയുടെ സഹായത്താല്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ  ജെഡിനാക്കാണ്  ഗോള്‍ മടക്കിയത് . മാത്യൂ ലക്കിയുടെ ഹെഡര്‍ ഡെന്‍മാര്‍ക്ക് താരം യൂസഫ് പോള്‍സണിന്റെ കൈയില്‍ തട്ടിയെങ്കിലും റഫറി കണ്ടില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് റഫറീസ് വീഡിയോ അസിസ്റ്റന്‍ഡ് റഫീസ് സംവിധാനത്തെ സമീപിച്ചു. വിഎആര്‍ പെനാല്‍റ്റി വിധിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഡാനിയല്‍ അര്‍സാനി ഇറങ്ങിയതോടെ ഓസ്‌ട്രേലിയയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടി. ഡാനിയല്‍ ഒന്ന് രണ്ട് നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊക്കെ ഡെന്‍മാര്‍ക്ക് ഗോളി തകര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.