Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സലയും മങ്ങി; ഈജിപ്ത് പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:24 am IST
in Sports

മോസ്‌ക്കോ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല കളത്തിലിറങ്ങിയിട്ടും ഈജിപ്തിന്റെ മോഹങ്ങള്‍ക്ക് ചിറകു മുളച്ചില്ല. ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് പ്രതീക്ഷിച്ചെത്തിയ അവര്‍ ആതിഥേയരായ റഷ്യയോട് തോറ്റതോടെ പുറത്തേയ്‌ക്കുള്ള പാതയിലാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. ഈജിപ്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി. അതേസമയം റഷ്യയുടെ തുടര്‍ച്ചയായ രണ്ടാം ജയവും .പ്രീക്വാര്‍ട്ടറിലേക്ക് അവര്‍ മുന്നേറുകയും ചെയ്തു. ഇത്തവണ ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പാക്കിയ ആദ്യ ടീമാണ് റഷ്യ.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റ് മടങ്ങിയ ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ സലക്ക് ഫോമിനടുത്തെങ്ങും  എത്താനായില്ല. റഷ്യയയൊരുക്കിയ പ്രതിരോധക്കോട്ട പൊളിക്കാന്‍ സലയ്‌ക്കും സംഘത്തിനുമായില്ല. 73-ാം മിനിറ്റില്‍ സല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതു മാത്രമാണ് ആശ്വാസം. 

അതേസമയം  റഷ്യ സ്വന്തം ആരാധകരുടെ പിന്തുണയില്‍ തകര്‍ത്തുകളിച്ചു. മത്സരത്തിന്റെ നിയന്ത്രണം അവരുടെ കാലുകളിലായിരുന്നു. ഡെനിസ് ചെറിഷേവും ആര്‍ടം സുബയുമൊക്കെ  തിളങ്ങി. റഷ്യന്‍ ആക്രണത്തിന്റെ കുത്തൊഴുക്കില്‍ ഈജിപ്ത് സെല്‍ഫ് ഗോള്‍ വഴങ്ങി. അവരുടെ ക്യാപ്റ്റന്‍ അഹമ്മദ് ഫാത്തിയുടെ ബൂട്ടില്‍ നിന്നാണ് പന്തൊഴുകി സ്വന്തം വലയില്‍ കയറിയത്. 

ഏറെ താമസിയാതെ ഗോള്‍ മടക്കാന്‍ സലക്ക് സുവര്‍ണാവസരം ലഭിച്ചു. പക്ഷെ സല അത് തുലച്ചുകളഞ്ഞു. പന്ത് വച്ച് താമസിപ്പിച്ചതോടെ എതിരാളികള്‍ സലയുടെ നീക്കം തകര്‍ത്തു. പിന്നീട് മൂന്ന് മിനിറ്റിനുളളില്‍ റഷ്യ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റിയതോടെ ഈജിപ്തിന്റെ പതനം ഏതാണ്ട് പൂര്‍ത്തിയായി. 59-ാം മിനിറ്റില്‍ ചെറിഷേവും 62-ാം മിനിറ്റില്‍ സുബയുമാണ് സ്‌കോര്‍ ചെയ്തത്.

ഒരു ഗോളെങ്കിലും മടക്കാന്‍ അവസാന നിമിഷങ്ങളില്‍ ആഞ്ഞു പൊരുതിയ ഈജിപ്ത് 73-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെസലയാണ്  ഗോള്‍ കുറിച്ചത്. ലോകകപ്പില്‍ സലയുടെ ആദ്യ ഗോള്‍. അവസാന മത്സരത്തില്‍ ഈജിപ്ത് തിങ്കളാഴ്ച സൗദി അറേബ്യയെ നേരിടും. ജയിച്ചാലും തോറ്റാലും അവര്‍ക്ക്  നാട്ടിലേക്ക് മടങ്ങാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.