Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിക്കാനുറച്ച് പറങ്കികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:31 am IST
in Sports

മോസ്‌കോ: സ്പാനിഷ് ചെമ്പടയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരാളികള്‍ ആദ്യ മത്സരത്തില്‍ ഇറാനോട് 1-0ന് തോറ്റ മൊറോക്കോയാണ്. ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 20ന് വൈകിട്ട് 5.30നാണ് കിക്കോഫ്. കടലാസിലെ കരുത്ത് വച്ചുകണക്കാക്കിയാല്‍ മൊറോക്കോ പോര്‍ച്ചുഗലിന് വലിയ വെല്ലുവിളിയാവാനിടയില്ല.

സ്‌പെയിനിനെ 3-3നായിരുന്നു ക്രിസ്റ്റിയാനോയുടെ പറങ്കികള്‍ ആദ്യ കളിയില്‍ സമനിലയില്‍ കുടുക്കിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിനുടമയും ലോക ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ തന്നെയാണ് പറങ്കികളുടെ തുറുപ്പുചീട്ട്. ക്രിസ്റ്റിയാനോയുടെ സാന്നിദ്ധ്യം തന്നെയാണ് പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. 4-2-3-1 ശൈലിയില്‍ ക്രിസ്റ്റിയാനോയെ ഏക സ്‌ട്രൈക്കറാക്കിയായിരിക്കും പോര്‍ച്ചുഗല്‍ മൊറോക്കോക്കെതിരെയും കളത്തിലിറങ്ങുക. കളിതുടങ്ങിക്കഴിഞ്ഞാല്‍ 4-4-2 രീതിയിലേക്ക് പോര്‍ച്ചുഗല്‍ ഗെയിം പ്ലാന്‍ മാറ്റും. എതിരാളികളുടെ ശക്തിദൗര്‍ബല്യമനുസരിച്ചുള്ള ഗെയിം പ്ലാനായിരിക്കും അവര്‍ കളത്തില്‍ പുറത്തെടുക്കുന്നത്. പെപ്പെയും ഫോണ്‍ടെയും സെഡ്രികോയും റാഫേല്‍ ഗ്വരേയ്‌രോയും അടങ്ങുന്ന മികച്ച പ്രതിരോധവും പോര്‍ച്ചുഗലിന് സ്വന്തമാണ്.

മധ്യനിരയും മികച്ചതാണ്. ജാവോ മൗടീഞ്ഞോയും ബെര്‍ണാഡോ സില്‍വയും ഗ്വിഡെസും ബ്രൂണോ ഫെര്‍ണാണ്ടസുമെല്ലാം മധ്യനിരയില്‍ കളിമെനയുന്നതില്‍ മിടുക്കരുമാണ്. മറുവശത്ത് ഇറാനെതിരായ ആദ്യ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും തോല്‍ക്കേണ്ടിവന്നതിന്റെ നിരാശയിലാണ് മൊറോക്കോ. കളിയുടെ ഇഞ്ചുറി സമയത്ത് വഴങ്ങിയ സെല്‍ഫ് ഗോളാണ് മൊറോക്കോയ്‌ക്ക് തോല്‍വി സമ്മാനിച്ചത്. മത്സരത്തില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചു. ഒടുവില്‍ സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് അസിസിന്റെ കാലുകളില്‍ നിന്ന് പന്ത് സ്വന്തം വലയില്‍ കയറിയത്. ഇറാനെതിരെ എന്നപോലെ മധ്യനിരക്ക് മുന്‍തൂക്കം നല്‍കി 4-5-1 ശൈലിയിലായിരിക്കും മൊറോക്കോ പോര്‍ച്ചുഗലിനെ നേരിടാനിറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.