സോചി: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്പെയ്നിനെതിരെ പോര്‍ച്ചുഗലിന് സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്പെയ്ന്‍ വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും നാച്ചോ ഫെര്‍ണാണ്ടസ് ഒരു ഗോളും നേടി.
ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചെടുത്തത്.മത്സരത്തിന്റെ നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: