Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്നെ ആരും കെട്ടിയിറക്കിയതല്ല, ഉമ്മന്‍ചാണ്ടി ക്രൂരത കാട്ടി: വി.എം.സുധീരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 02:59 am IST
in Kerala

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ ആരും കെട്ടിയിറക്കിയത് അല്ലെന്ന് വി.എം. സുധീരന്‍. താഴെ തലത്തില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നതിനെ തുടര്‍ന്ന് ലഭിച്ച പദവിയാണ്. എന്നാല്‍ താന്‍ കെപിസിസി പ്രസിഡന്റായി വരുന്നത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ പരസ്യ പ്രസ്താവന പാടില്ലെന്ന നേതൃത്വത്തിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടിക്കും ഗ്രൂപ്പു മാനേജര്‍മാര്‍ക്കുമെതിരെ സുധീരന്‍ ആഞ്ഞടിച്ചത്.

ക്രൂരമായ നിസംഗതയാണു താന്‍ നേതാവായി ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടപ്പോള്‍ നീരസമായിരുന്നു മുഖഭാവം. ജനപക്ഷയാത്ര പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. താന്‍ നടത്തിയ ജാഥകളുടെ ഉദ്ഘാടനത്തിനു ഉമ്മന്‍ചാണ്ടിയെയാണു വിളിച്ചെങ്കിലും പ്രസംഗത്തില്‍ തന്റെ പേരു പരാമര്‍ശിക്കാന്‍ പോലും അദ്ദേഹം പിശുക്കുകാട്ടി. മനസു മടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണു ഉമ്മന്‍ചാണ്ടിയുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടായത്. ഇക്കാരണങ്ങളാലാണ്  കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവച്ചത്.

മദ്യനയത്തിന്റെ പേരില്‍ ഭരണം നഷ്ടപ്പെട്ടെന്നാണ്  വിമര്‍ശനം. ബാറുകളാകെ പൂട്ടാന്‍ താന്‍ ആവശ്യപ്പെട്ടില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 418 ബാറുകള്‍ പൂട്ടാനാണു കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറഞ്ഞത്.  മദ്യനയത്തിന്റെ പേരില്‍ തനിക്കു ലഭിച്ച ജനപിന്തുണയില്‍ അസൂയപൂണ്ടാണു ഉമ്മന്‍ചാണ്ടി എല്ലാ ബാറുകളും പൂട്ടിയത്. 

ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വെട്ടിനിരത്തിയതാണു തെരഞ്ഞെടുപ്പിലെ തോല്‍വിയ്‌ക്കു കാരണം. പരാജയം തന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചു. താന്‍ ചികിത്സയിലായിരുന്നപ്പോള്‍ എം.എം.ഹസന്‍ കെപിസിസി ആസ്ഥാനത്തു പത്രസമ്മേളനം നടത്തിയാണു തന്റെ രാജി ആവശ്യപ്പെട്ടത്

തെന്നല ബാലകൃഷ്ണപിള്ളയും സി.വി.പത്മരാജനും ഒഴിച്ചാല്‍ ബാക്കി എല്ലാ കെപിസിസി പ്രസിഡന്റുമാരും പരസ്യമായി കാര്യങ്ങള്‍ പറയാറുണ്ട്. എഐസിസി നേതൃത്വത്തെപ്പോലും അവഗണിച്ചു മുന്നോട്ടുപോയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതി സംസ്ഥാന താല്‍പ്പര്യം കണക്കിലെടുക്കണമെന്ന്  രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഏ.കെ. ആന്റണിയുമായി കൂടിയാലോചിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ നിര്‍ദ്ദേശം അവഗണിച്ച് ഉമ്മന്‍ചാണ്ടി ഒറ്റയ്‌ക്ക് തീരുമാനം എടുക്കുകയായിരുന്നു.

കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി അധാര്‍മികമായാണു മാണി സീറ്റു പിടിച്ചുവാങ്ങിയത്. ഹിമാലയന്‍ വങ്കത്തരമാണ് കാട്ടിയത്. സീറ്റ് ചര്‍ച്ചയില്‍ ഘടകകക്ഷികളെ എന്തിനു കൂട്ടിയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും സുധീരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.