Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്‍ഫോര്‍മര്‍മാര്‍’ ഇല്ല, പോലീസ് ഒന്നുമറിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 02:57 am IST
in Kerala

കോട്ടയം: നാട്ടില്‍ ഒരില അനങ്ങിയാല്‍ പോലീസിന്റെ രഹസ്യാന്വേണ വിഭാഗം അറിയുമായിരുന്നു. അറിയിക്കാന്‍ ആളുണ്ടായിരുന്നു. എല്ലാം ആദ്യം അറിയുന്നതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു പോലീസിന്. എന്നാലിപ്പോള്‍ മാധ്യമങ്ങളില്‍ വന്നാലം പലതും പോലീസ് അറിയൂ. 

വിശ്വസ്തരായ ഇന്‍ഫോര്‍മര്‍മാര്‍ ഇല്ലാത്തതാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നത്. സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും പോലീസ് അറിയാതെ പോകുന്നത് ഇത്തരം വിശ്വസ്തരുടെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും നവമാധ്യമങ്ങളും ഉണ്ടെങ്കിലും വിശ്വാസയോഗ്യമായ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നാണ് പോലീസ് തലപ്പത്തുള്ളവര്‍ പറയുന്നത്. കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും എടപ്പാള്‍ തിയേറ്റര്‍ പീഡനവും അറിയാന്‍ വൈകിയത് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കാര്യനിര്‍വഹണശേഷിയുടെ പോരായ്‌മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

 ജനമൈതി പോലീസ് വരുന്നതിന് മുമ്പ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും വിശ്വസ്തരായ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ കച്ചവടക്കാരനോ, പൊതുപ്രവര്‍ത്തകനോ, ഏതെങ്കിലും സംഘടനാ പ്രവര്‍ത്തകനോ ആകാം. ഇവര്‍ നാട്ടില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും അപ്പപ്പോള്‍ അറിയിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവര്‍ക്ക് പോലീസ് ചെറിയ പാരിതോഷികവും കൊടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം കാലക്രമേണ ഇല്ലാതായി. 

ഒരോ സ്റ്റേഷന്‍ പരിധിയിലെ സംഭവങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചാണ് ജില്ലാ പോലീസ് ചീഫിന് കൈമാറുന്നത്. ഈ വിവരശേഖരണമാണ് ഇപ്പോള്‍ കാര്യക്ഷമമല്ലായാതായത്. വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇന്‍പുട്ട്‌സ് ലഭിക്കുന്നത് കുറഞ്ഞെന്ന് രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടില്‍ ഒരു സംഭവം ഉണ്ടായാല്‍ പഞ്ചായത്തംഗങ്ങളാണ് പോലീസിന്റെ ഇപ്പോഴത്തെ പിടിവള്ളി.  

രാഷ്ടീയ അതിപ്രസരവും മര്‍ദ്ദനമുറകളും ജനങ്ങളില്‍ പോലീസിനോടുള്ള മതിപ്പ് കുറച്ചെന്നാണ് വിലയിരുത്തുന്നത്. രാഷ്ടീയമായി പോലീസിനെ ഉപയോഗപ്പെടുത്തി തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ച് വിടുന്നതും കൂടി. ഇതെല്ലാം ജനങ്ങളും പോലീസും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചെന്നാണ് കണക്കാക്കുന്നത്. 

ജി. അനൂപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.