മലപ്പുറം: പൊന്നാനിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഹംസ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.