Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവന് ഒരിക്കലും മരണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:09 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 47

അസ്യ സോമ്യ മഹതോ വൃക്ഷസ്യ യോമൂലേളഭ്യാഹന്യാജ്ജീവന്‍ സ്രവേത്, യോമധ്യേളഭ്യാഹന്യാജ്ജീവന്‍ സ്രവേത്,യോളഗ്രേഭ്യാഹന്യാജ്ജീവന്‍ സ്രവേത്, സഏഷ ജീവേനാത്മാനാനുപ്രഭൂതഃ പേപീയമാനോ മോദമാനസ്തിഷ്ഠതി.

ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ ആരെങ്കിലും വെട്ടുകയാണെങ്കില്‍  വൃക്ഷം ജീവനുള്ളതിനാല്‍ അതില്‍ നിന്ന് കറ ഒലിക്കും.വൃക്ഷത്തിന്റെ നടുവില്‍ ആരെങ്കിലും വെട്ടുകയാണെങ്കിലും ജീവനുള്ള ആ വൃക്ഷത്തില്‍ നിന്ന് കറ ഒലിക്കും. വൃക്ഷത്തിന്റെ അറ്റത്ത് മുകളില്‍ ആരെങ്കിലും വെട്ടുകയാണെങ്കിലും ജീവനുള്ളതിനാല്‍ അതില്‍ നിന്ന് കറ ഒലിക്കും. അങ്ങനെയുള്ള ഈ വൃക്ഷം ജീവാത്മാവില്‍ അഭിവ്യാപ്തനായി എപ്പോഴും ഭൂമിയില്‍ നിന്ന് രസം വലിച്ചെടുത്ത് സന്തോഷത്തോടു കൂടി നില്‍ക്കുന്നു.

മരത്തിന്റെ  ഏതെങ്കിലും ഭാഗത്ത് വെട്ടിയാലൊന്നും അത് നശിക്കുന്നില്ല. വെട്ടിയ ഭാഗത്ത് കറ വരും. മരത്തിനു ജീവനുള്ളതിന്റെ തെളിവാണിത്. എവിടെ വെട്ടിയാലും അതിനു ജീവനുï് എന്ന് മനസ്സിലാക്കാം. ജീവനുള്ള മരം ഭൂമിയില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് തഴച്ചു  വളരുന്നു. ഇത്തരമൊരു മരത്തിന്റെ അടി തൊട്ട് മുടി വരെ ജീവന്‍ നിറഞ്ഞു നില്‍ക്കുന്നു.

അസ്യ യദേകാം ശാഖാം ജീവോ ജഹാത്യഥ സാ ശുഷ്യതി, ദ്വിതീയാം ജഹാത്യഥ സാ ശുഷ്യതി, തൃതീയാം ജഹാത്യഥ സാ ശുഷ്യതി, സര്വംട ജഹാതി സര്വ്: ശുഷ്യതി.

ഈ മരത്തിന്റെ  ഒരു ചില്ല ജീവന്‍ വിടുകയാണ് എങ്കില്‍ അത് ഉണങ്ങിപ്പോകുന്നു. രïാമത്തെ കൊമ്പ്  ജീവന്‍ വെടിഞ്ഞാല്‍ അതും ഉണങ്ങും. മൂന്നാമത്തേത് വെടിഞ്ഞാല്‍ അതും ഉണങ്ങിപ്പോകും. മുഴുവന്‍ ചില്ലകളും ജീവന്‍ വെടിഞ്ഞാല്‍ മരം പൂര്‍ണ്ണമായും ഉണങ്ങുന്നു.

രോഗം വന്നോ വെട്ടേറ്റോ മറ്റോ ചില്ലകള്‍ക്ക് കേടുപാടു സംഭവിക്കുമ്പോള്‍ ആ ഭാഗത്ത് നിന്ന് ജീവന്‍ പിന്‍വലിയുന്നു. ഇതോടെ ആ ഭാഗം ഉണങ്ങിപ്പോകും. ഇതുപോലെ എല്ലാ ഭാഗത്തു നിന്നും ജീവന്‍ വേര്‍പെടുമ്പോള്‍ മരം മുഴുവനായി ഉണങ്ങുന്നു. എല്ലാ ജീവ ശരീരങ്ങള്‍ക്കും  ഇത് ബാധകമാണ്. വൃക്ഷ ലതാദികള്‍ക്ക് ജീവന്‍ ഉïെന്ന് ഉപനിഷത്ത് കാലത്തെ ബോധ്യപ്പെട്ടിരുന്നു എന്നതിനുള്ള തെളിവ് കൂടിയാണിത്.

ഏവമേവ ഖലു സോമ്യ വിദ്ധീതി ഹോവാച, ജീവാപേതം വാവ കിലേദംമ്രിയതേ,ന ജീവോ മ്രിയത ഇതി. സ യ എഷേളണിമൈതദാത്മ്യമിദം സര്വം ,

 തത് സത്യം, സ ആത്മാ, തത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി തഥാസോമ്യേതിഹോവാച.

ഇതുപോലെ ജീവന്‍ ഇല്ലാതായിത്തീര്‍ന്ന ശരീരമാണ് മരിക്കുന്നത്. ജീവന്‍ മരിക്കുന്നില്ല എന്ന് അറിയുക. ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവായിരിക്കുന്നത്. അതു മാത്രമാണ് സത്യവും എല്ലാത്തിന്റെയും ആത്മാവും. ‘അത് നീ തന്നെയാകുന്നു’ ശ്വേതകേതോ… ഇതുകേട്ട് ശ്വേതകേതു കുറച്ച് കൂടി വ്യക്തമാക്കിത്തരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്നു ഉദ്ദാലകന്‍ പറഞ്ഞു.

ജീവന്‍ വിട്ട മരം ഉണങ്ങുന്നതു പോലെ ജീവന്‍ വിട്ട ശരീരമാണ് മരിക്കുന്നത്. ജീവന് ഒരിക്കലും മരണമില്ല. മുന്‍ കാര്യങ്ങളെ സ്മരിക്കാന്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റയാള്‍ക്ക്  കഴിയുന്നത് സുഷുപ്തിയില്‍ ജീവനു മരണമില്ല എന്നതിന് തെളിവാണ്. ജനിച്ചയുടന്‍ മുലകുടിക്കാനുള്ള വ്യഗ്രതയും മറ്റും മുജ്ജന്മങ്ങളിലെ കാര്യത്തെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ ശരീരത്തിന്റെ മരണത്തിലും ജീവന്‍ മരിക്കുന്നില്ലെന്ന് അറിയണം. മരണാനന്തരം അനുഭവിക്കേï ഫലങ്ങളെപ്പറ്റിയുള്ള അഗ്‌നിഹോത്രം മുതലായ കര്‍മ്മങ്ങള്‍ ഉള്ളതിനാല്‍ ജീവനു നാശം ഇല്ലെന്ന് ഉറപ്പാക്കാം. ജീവന്‍ നിത്യനാണ്. സത്ത് എങ്ങനെ ജഗത്തായി എന്നതാണ് ശ്വേതകേതുവിന്റെ അടുത്ത സംശയം. അതിനു മറുപടി നല്‍കാം എന്നാണ് ഉദ്ദാലകന്‍ പറഞ്ഞത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.