Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചുകോടി വിലവരുന്ന ഹാഷിഷുമായി മാലി സ്വദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:11 am IST
in Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന 17 കിലോയിലേറെ വരുന്ന ഹാഷിഷുമായി മൂന്ന് മാലി സ്വദേശികള്‍ പിടിയില്‍. മാലിയിലേക്ക് കടത്തുന്നതിന് കൊണ്ടുവന്ന ഹാഷിഷാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. മാലി സ്വദേശികളായ തിനാതു സ്വദേശികളായ ഷാനീസ് മാഹീര്‍ (27)  അയ്‌മന്‍ അഹമ്മദ് (24), ഇബ്രാഹിം ഫൗസന്‍ സാലിഹ്(29), എന്നിവരാണ് പിടിയിലായത്.  തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലെക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ പോലീസ് സംഘം വലയിലാക്കിയത്. 

നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് ലഭിച്ച വിവരം മയക്ക് മരുന്ന് വ്യാപനം തടയുന്നതിനായി കേരള പോലീസ് രൂപീകരിച്ച കാന്‍സാഫ് പദ്ധതിയുടെ നോഡല്‍ ഒഫീസറായ ഐജി പി. വിജയന് കൈമാറിയിരുന്നു. ഇതനുസരിച്ച് സിറ്റി പോലീസ് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന നിരീക്ഷണത്തിനൊടുവില്‍ നഗരത്തിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.   ചാല മാര്‍ക്കറ്റില്‍ എത്തി 32 കിലോ ഡാല്‍ഡാ പാക്കറ്റുകള്‍ ഇവര്‍ വാങ്ങി.

പാക്കറ്റില്‍ നിന്നും ഡാല്‍ഡാ മാറ്റിയ ശേഷം ഹാഷിഷ് ഓയില്‍ നിറച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് അന്താരാഷ്‌ട്ര മയക്കുമരുന്ന് വിപണിയുമായി ബന്ധമുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ്, ഡിസിപി ആര്‍. ആദിത്യ,  കണ്‍ട്രോള്‍ റൂം എസി സുരേഷ് കുമാര്‍. വി, സിഐ പ്രസാദ്, എസ്‌ഐ ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.