Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവ് മാത്രമാണ് സത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:00 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 44

 അഥ യത്രൈതത് പുരുഷഃ പിപാസതി നാമ തേജ ഏവ തത് പീതം നയതേ, തദ് യഥാ ഗോനായോളശ്വനായഃ പുരുഷനായ ഇത്യേവം തത്തേജ ആചഷ്ട ഉദന്യേ തി, തത്രൈതദേവ ശുങ്ൗമുത്പതിതം സോ മ്യ വിജാനീഹി, നേദമമൂലം ഭവിഷ്യതീതി.

ഒരു മനുഷ്യന്‍ വെള്ളം കുടിക്കുവാനാഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ അയാള്‍ മുമ്പ് കുടിച്ച വെള്ളത്തെ തേജസ്സ്  വറ്റിച്ചു കളഞ്ഞു എന്നറിയണം. ഗോനായകന്‍, അശ്വനായകന്‍, പുരുഷനായകന്‍ എന്നത് പോലെ തേജസ്സിനെ ഉദന്യ എന്ന് പറയുന്നു. അതു കൊïാണ് ഈ ശരീരമാകുന്ന അങ്കുരം നിലനില്‍ക്കുന്നുവെന്നത് അറിയുക. ഇത് മൂലമില്ലാത്തതായിരിക്കുകയില്ല.

ശരീരത്തിലെ അഗ്നി മുമ്പ് കുടിച്ച വെള്ളത്തെ ശുക്ലളശോണിതം മുതലായവയുടെ രൂപത്തില്‍ മാറ്റുന്നു. അപ്പോള്‍ വീïും വെള്ളം കുടിക്കുവാന്‍ തോന്നുന്നു. ഉദകത്തെ (വെള്ളം) നയിക്കുന്നതിനാലാണ് ഉദന്യ എന്ന് തേജസ്സിനെ വിളിക്കുന്നത്.

 തസ്യ ക്വ മൂലം സ്യാദന്യത്രാദ്ഭ്യൊദ്ഭിഃ സോമ്യ ശുങ് ഗേന തേജോ മൂലമന്വിച്ഛ, തേജസാ സോമ്യ  ശുങ് ഗേന  സന്മൂലമന്വിച്ഛ, സന്മൂലാഃ സോമ്യേമാ: സര്‍വ്വാ  പ്രജഃ സദായതനാഃ സത്പ്രതിഷ്ഠാഃ

അതിന്റെ മൂലം ജലമല്ലാതെ മറ്റെ ന്തായിരിക്കും? ജലമാകുന്ന കാര്യം കൊï് കാരണമായ തേജസ്സിനെ അറിയണം. തേജസ്സാകുന്ന കാര്യം കൊï് കാരണമായ സത്തിനെ അറിയൂ. ഈ പ്രജകളെല്ലാം സത്താകുന്ന കാരണത്തോടു കൂടിയവരും സത്തിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും സത്തില്‍ തന്നെ ലയിക്കുന്നതുമാകുന്നു.

യഥാ നു ഖലു സോമ്യേ മാസ്ത്രിസ്രോ ദേവതാഃ പുരുഷം പ്രാപ്യ ത്രിവൃത് ത്രിവൃദേകൈകാ ഭവതി തദുക്തം പുരസ്താദേവ ഭവത്യസ്യ സോമ്യ പുരുഷ സ്യ പ്രയതോ വാങ്ങ് മനസി സമ്പദ്യതേ മന: പ്രാണേ പ്രാണ സ്‌തേജസി തേജ: പരസ്യാം ദേവതയാം ഈ മൂന്ന് ദേവതകളും പുരുഷനെ പ്രാപിച്ച് ഓരോന്നും എങ്ങനെ മൂന്ന് വീതം ഭാഗങ്ങളാകുന്നുവെന്നത് നേരത്തെ പറഞ്ഞു. ഈ ദേഹം വിട്ട് മരിച്ചു പോകുന്ന ഒരാളുടെ വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ തേജസ്സിലും തേജസ്സ് പര യായ ദേവതയിലും ലയിക്കുന്നു.

 സത്താണ് എല്ലാറ്റിന്റെയും മൂലം എന്ന് വീïും ഉറപ്പിച്ചു പറയുകയാണിവിടെ. ത്രിവൃത് കരണം നേരത്തേ പറഞ്ഞതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പിന്നീട് ജീവന്‍ ഈ ശരീരത്തില്‍ നിന്നും പോകുന്ന ക്രമത്തെ വിവരിക്കുന്നു. മരണ സമയത്ത് സംസാര ശക്തി നഷ്ടപ്പെട്ടാലും ചിന്താശക്തി ഉïാകും. പിന്നെ അതും പോയി ശ്വാസോച്ഛാസം മാത്രമാകുന്നു. പിന്നെ അതും പോയി ദേഹത്തില്‍ ചൂട് മാത്രമാകുന്നു. പിന്നെ ചൂടിന് കാരണമായ തേജസ്സ് പരദേവതയില്‍ ലയിക്കുന്നു.

ഇതാണ് വാക്ക്, മനസ്സ്, പ്രാണന്‍, തേജസ് എന്നിങ്ങനെ ക്രമത്തിലുള്ള ലയനം. ഇത് നേരിട്ട് അറഹയാം. തിരിച്ചു വരവില്ലാത്ത പരമപദമായ സദ് രൂപത്തില്‍ എത്തലാണ് ജീവന്റെ ലക്ഷ്യം.

സയ ഏഷോളണിമൈതദാത് മ്യമിദം സര്‍വ്വം, തത് സത്യം സ ആത്മാ തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയ ത്വിതി, തഥാ സോമ്യേതി ഹോവാച എല്ലാറ്റിനും മൂലകാരണമായ സത്ത് എന്ന അതി സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. എല്ലാത്തിന്റേയും ആത്മാവായതും അത് തന്നെ. ‘അത് നീയാകുന്നു’ എന്ന് ഉദ്ദാലകന്‍ പറഞ്ഞു. എനിക്ക് കുറച്ചു കൂടി വ്യക്തമാക്കിത്തരണം  എന്ന് ശ്വേതകേതു ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.

 സാമവേദത്തിലെ മഹാവാക്യമായ തത്ത്വമസി മഹാവാക്യ ഉപദേശം ഇവിടെ ആരംഭിക്കുന്നു. തത്  ത്വം അസി എന്ന് മൂന്ന് വാക്കുകള്‍ അത് നീ ആകുന്നു . ആ പരമതത്ത്വം നമ്മള്‍ തന്നെയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഉപനിഷത്ത്. ഉദ്ദാലകന്‍ ഉദാഹരണങ്ങളിലൂടെ ഇനി ഇതിനെ ഭംഗിയായി വിവരിക്കുന്നത് കാണാം.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.