Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പരിഷ്‌ക്കാരങ്ങള്‍ ഇസ്‌ളാം വിരുദ്ധം; സൗദി ‘രാജാവിന് അല്‍ഖ്വയ്ദ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 02:58 am IST
in World

ജിദ്ദ: സൗദിയെ മിതവാദ രാഷ്‌ട്രമായി മാറ്റാന്‍ ശ്രമിക്കുന്ന ഭരണാധാകാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാപം കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അല്‍ഖ്വയ്ദ. പരിഷ്‌കരണങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അല്‍ഖ്വയ്ദ പ്രസ്താവനയിറക്കി.

സ്ത്രീകളുടെ ഡ്രൈവിങ് നിരോധനം മാറ്റിയതും സിനിമാ തീയേറ്ററുകള്‍ തുറന്നതുമുള്‍പ്പെടെ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളാണ് അല്‍ഖ്വയ്ദയെ ചൊടിപ്പിച്ചത്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത വിധം കൊടുംക്രൂരതകള്‍ ചെയ്യുന്ന അല്‍ഖ്വയ്ദയുടെ ഭീഷണി ഉയര്‍ന്നതോടെ രാജകുമാരന്റെ സുരക്ഷ സൗദി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

 ഇമാമുമാരുടെ പുസ്തകങ്ങളെ നിഷേധിക്കുന്ന രാജകുമാരന്‍ നിരീശ്വരവാദികളുടെ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ്. കൂടാതെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള മതേതരവാദികളോട് അടുപ്പവും കാണിക്കുന്നുണ്ട്. ഇത് രാജ്യത്ത് അഴിമതിക്കും ധാര്‍മിക മൂല്യങ്ങള്‍ അധഃപതിക്കുന്നതിനും കാരണമാകുമെന്നും അല്‍ഖ്വയ്ദ ആരോപിക്കുന്നു. 

യെമനില്‍ യുദ്ധം നടക്കുന്നതിന്റെ മറവില്‍ സൗദിയില്‍ സുന്നി ജിഹാദി ഗ്രൂപ്പായ അല്‍ഖ്വയ്ദ തഴച്ചു വളരുന്നുണ്ട്. ഇവര്‍ക്കെതിരെ സൗദി ഹൂതി വിമതരുമായി  ചേര്‍ന്ന് സൈനിക നീക്കം നടത്തുന്നുണ്ട്. ഭീകരസംഘടനയുടെ പ്രസ്താവനയില്‍ ഏപ്രിലില്‍ സൗദിയിലെ ജിദ്ദയില്‍ ഡബ്ല്യുഡബ്ല്യുഇ റോയല്‍ റംബിള്‍ ഇവന്റ് നടത്തിയതിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുരിശുധരിച്ച അവിശ്വാസികള്‍ക്കൊപ്പം സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്തതിനെയും ഭീകരസംഘടന കുറ്റപ്പെടുത്തുന്നു. മാത്രമല്ല വിശുദ്ധ നഗരമായ മെക്കയ്‌ക്ക് സമീപം ഇത്തരമൊരു പരിപാടി  സംഘടിപ്പിച്ചതും അല്‍ഖ്വയ്ദയുടെ വിരോധത്തിന് ഇടയാക്കിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Ernakulam

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

World

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

India

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

World

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.