Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹരി:ഓം ശ്രീ ചിന്മയ സദ്ഗുരവേ നമ:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:03 am IST
inSamskriti

ഛാന്ദോഗ്യോപനിഷദ് 41

ഉദ്ദാലകോഹാരുണി: ശ്വേതകേതും പുത്രമുവാച, സ്വപ്നാന്തംമേ സോമ്യ വിജാനീഹീതി, യെ്രെതതത് പുരുഷ: സ്വപിതി നാമസതാ സോമ്യ തദാ സമ്പന്നോ ഭവതി, സ്വമപീതോ ഭവതി, തസ്മാദേനം സ്വപിതീത്യാചക്ഷതേ, സ്വം ഹ്യപീതോ ഭവതി ആരുണിയായ ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിനോടു പറഞ്ഞു. സൗമ്യനാ യവനേ.., എന്നില്‍ നിന്ന് സുഷുപ്തിയെപ്പറ്റിയും നീ അറിയുക 

ഒരാള്‍ ഉറങ്ങുന്നുവെന്നു പറയുമ്പോള്‍ അയാളുടെ സ്വന്തം ഭാവമായ സദ് രൂപവുമായി കൂടിച്ചേരുന്നു.അതായത് അയാള്‍ സ്വന്തം രൂപത്തെ തിരികെ പ്രാപിക്കുന്നുവെന്നര്‍ത്ഥം. അതുകൊണ്ടാണ് അയാള്‍ സ്വപിക്കുന്നു എന്ന് പറയുന്നത്. എന്തെന്നാല്‍ സ്വന്തം രൂപത്തെ  വീണ്ടും പ്രാപിക്കുന്നവനാകുന്നു.

ഇവിടെ സ്വപ്നാന്തം എന്നതിന് സുഷുപ്തി എന്നാണ് അര്‍ത്ഥം. കണ്ണാടിയിലെ പ്രതിബിംബം കണ്ണാടി മാറ്റുമ്പോള്‍ ഇല്ലാതായി അതിന്റെ യഥാര്‍ത്ഥ  രൂപം മാത്രമാകുന്നത് പോലെയാണ് ഉറക്കത്തില്‍ സംഭവിക്കുന്നത്. കണ്ണാടി മാറ്റുമ്പോള്‍ പ്രതിബിംബം ബിംബവുമായി കൂടിച്ചേരുന്നത് പോലെ ഉറക്കത്തില്‍ ചൈതന്യ പ്രതിബിംബമായ ജീവാത്മാവ് എന്ന പരയായ ദേവത സ്വന്തം രൂപത്തെ പ്രാപിക്കുന്നു. സുഷുപ്തിയില്‍ ജീവരൂപത്തെ വെടിഞ്ഞു ശരിയായ രൂപത്തോട് ചേരും. സുഷുപ്തിയില്‍ മനസ്സ് അടങ്ങുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഉറക്കത്തില്‍ മനസ്സ് ഇല്ലാതായിത്തീരുന്നതിനാല്‍ ഉപാധി നാശം സംഭവിക്കുന്നു. അപ്പോള്‍ ജീവന്‍ തന്റെ സദ്‌രൂപ അവസ്ഥയെ പ്രാപിക്കുന്നു. ഉറങ്ങുന്നതിന് ‘സ്വപിതി’ എന്നാണ് പറയുക. ‘സ്വം അപ്യേതി’ സ്വന്തം രൂപത്തെ വീണ്ടും പ്രാപിക്കല്‍ അഥവാ തിരികെ എത്തലാണ്. മനസ്സ് കണ്ണാടി പോലെയാണ്. അതിലെ ചിത് പ്രതിബിംബമാണ് സംസാരിയായ ജീവന്‍. ആ ജീവന്‍ തന്റെ സ്വരൂപത്തിലേക്ക് ഉറക്കത്തില്‍ തിരിച്ചെത്തുന്നു.

സ യഥ ശകുനി: സൂത്രേണപ്രബദ്ധോദിശം ദിശം ദിശം പതിത്വാന്യത്രായതനമലബ്ധ്വാ ബന്ധനമേവോപശ്രയത എവമേവ ഖലു സോമ്യ തന്മനോ ദിശം ദിശം പതിത്വാന്യത്രായതനമലബ്ധ്വാ പ്രാണമേവോപശ്രയതേ, പ്രാണബന്ധനം ഹി സോമ്യ മന ഇതി.

ഒരു ചരട് കൊണ്ടു കെട്ടിയിട്ടുള്ള പക്ഷി ഓരോ ദിക്കിലേക്കും പറന്നു പോയി എവിടെയും വിശ്രമസ്ഥാനം കിട്ടാതെ കെട്ടിയിട്ട സ്ഥലത്തെ തന്നെ ആശ്രയിക്കുന്നത് പോലെ മനസ്സ് ഓരോ ദിക്കിലേക്കും പറന്നു പോയി എവിടെയും വിശ്രമം കിട്ടാത്തതിനാല്‍ പ്രാണനെ ആശ്രയിക്കുന്നു. എന്തെന്നാല്‍ മനസ്സ് പ്രാണനാകുന്ന ബന്ധനസ്ഥാനത്തോട് കൂടിയതാണ്.

ഇവിടെ മനസ്സെന്നു പറയുന്നത് മനസ്സാകുന്ന ലക്ഷണത്തോടു കൂടിയ ജീവനാണ്. പ്രാണന്‍ എന്നത് പ്രാണ ഉപലക്ഷിതമായ സത്തെന്ന പരയായ ദേവതയുമാണ്. പരമാത്മാവ് തന്നെ ഇത്. ജീവനാണ് മനസ്സിന്റെ സഹായത്തോടെ ഇന്ദ്രിയങ്ങള്‍ വഴി പുറത്ത് പോയി വിഷയങ്ങളുമായി ബന്ധപ്പെട്ടു സുഖവും ദു:ഖവും അനുഭവിക്കുന്നത്. ജീവന്‍ ജാഗ്രത്തിലും സ്വപ്നത്തിലും പലയിടങ്ങളിലും സഞ്ചരിക്കുന്നു. എവിടെയും ആശ്രയം കിട്ടാതെ വലഞ്ഞ് അവസാനം തന്റെ ബന്ധന സ്ഥാനമായ പരമാത്മാ ഭാവത്തിലേക്ക് തിരിച്ചു വരുന്നു. ഇതാണ് സുഷുപ്തി. ലൗകിക വിഷയങ്ങളില്‍ യഥാര്‍ത്ഥ സുഖം ഇല്ലെന്നും പരമാത്മാ ഭാവത്തിലാണ് അതിരിക്കുന്നതെന്നും പക്ഷിയുടെ കഥയിലൂടെ വ്യക്തമാക്കുന്നു.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.