Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനുഷ്ഠാന ക്രമങ്ങള്‍ അറിയാത്തവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:10 am IST
inSamskriti

ആ യജ്ഞങ്ങള്‍ ഒന്നുപോലും ശ്രൗതവിധിക്ക് അനുസൃതമായിരിക്കില്ല. യുധിഷ്ഠിര മഹാരാജാവ് നടത്തിയ-രാജസൂയം-എന്ന യാഗം പതിനേഴര മാസംകൊണ്ടാണ് പൂര്‍ണമായിരുന്നത്. ആസുരീകന്മാര്‍-ഏഴ് ദിവസംകൊണ്ട് രാജസൂയം നടത്തും. സ്ഥലത്തിന്റെ പരിശുദ്ധിയോ സമയത്തിന്റെ പരിശുദ്ധിയോ ഋത്വിക്കുകളുടെ പരിശുദ്ധിയോ യജമാനന്റെ- യാഗം ചെയ്യുന്ന വ്യക്തിയുടെ-യോഗ്യതയോ, പരിഗണിക്കുകയേ ഇല്ല. പട്ടാഭിഷേകം ചെയ്ത്, രാജ്യഭരണം ഏറ്റെടുത്ത രാജാക്കന്മാര്‍ക്ക് മാത്രമേ രാജസൂയം അനുഷ്ഠിക്കാനുള്ള ‘അധികാരം’ ഉള്ളൂ.

(വേദങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും കാണുന്ന അധികാരം എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം ”യോഗ്യത, അര്‍ഹത” എന്നാണ്.)

”യജ്ഞം ചെയ്യാനുള്ള അര്‍ഹത സിദ്ധിക്കുന്നതിനുവേണ്ടി, അതിനു മുന്‍പേ ചെയ്യേണ്ട ചില അനുഷ്ഠാനങ്ങളാണ്. സാവിത്രീ വ്രതാനുഷ്ഠാനം (കുശ്മാണ്ഡി ഹോമം) ആധാനം എന്നിവ. ഇവ ചിത്തശുദ്ധിക്കുള്ളതാണ്. അതുപോലെ തന്നെ ആധാനവും. ആന്തരിക പരിശുദ്ധി സമ്പാദിക്കുകയാണ് ലക്ഷ്യം.”

(കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി- ‘യജ്ഞങ്ങള്‍ എന്ത്? എന്തിന്?” പേജ്-18-ഖണ്ഡിക 11)

മേല്‍പ്പറഞ്ഞ വിധത്തിലുള്ള അനുഷ്ഠാനക്രമങ്ങളൊന്നും ആസുര സ്വഭാവികള്‍ അറിയുകയേ ഇല്ല. അവര്‍ നാട് നീളെ യാഗങ്ങള്‍ നടത്തി പേരും പണവും സമ്പാദിക്കും. അതുകൊണ്ടാണ് നാമയജ്ഞങ്ങള്‍ (പേരു മാത്രമുള്ള യജ്ഞങ്ങള്‍) എന്ന്  പറയുന്നത്. ആസുരസ്വഭാവികള്‍ യജ്ഞങ്ങളുടെ പുണ്യഫലങ്ങള്‍ കിട്ടാതെ മരണാനന്തരം, പാപകര്‍മ്മങ്ങളുടെ ഫലമായി, നരകത്തില്‍ പതിക്കുന്നു-എന്നും കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ.

ആസുരസ്വഭാവികള്‍ ഭഗവാനെ ദ്വേഷിക്കുന്നു; നിന്ദിക്കുന്നു (16-18)

ആസുരസ്വഭാവികളുടെ ചിന്തയ്‌ക്കും വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അടിസ്ഥാനമായി നിലനില്‍ക്കുന്നത്- അഞ്ചു വസ്തുതകളാണ്. 

(1) അഹങ്കാരം-പഞ്ചഭൂതാത്മകമായ ഈ ശരീരം തന്നെയാണ് ഞാന്‍ എന്ന വിചാരമാണ് അഹങ്കാരത്തിന്റെ ഒരു ഘടകം. തനിക്ക് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന ഭാവമാണ് രണ്ടാമത്തെ ഘടകം.

(2) ബലം-മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള സാമര്‍ത്ഥ്യം, ശരീരബലം, ആയുധബലം, അനുയായികളുടെ ബലം മുതലായവയും ബലത്തില്‍ ഉള്‍പ്പെടുന്നു.

(3) ദര്‍പ്പം-തന്നെ എല്ലാവരും പൂജിക്കണം. മറ്റു യോഗ്യന്മാരെ അനാദരിക്കുക, നിന്ദിക്കുക, ഗുരുനാഥന്മാരെയും ഭരണകര്‍ത്താക്കന്മാരെയും, അതിക്രമിക്കുകയും ദര്‍പ്പത്തിന്റെ രൂപങ്ങളാണ്; മനസ്സിന്റെ ദോഷഗുണങ്ങളുമാണ്. 

(4) കാമം-സ്ത്രീകള്‍, ധനം, ഭവനം, കൃഷിയിടങ്ങള്‍, സുഹൃത്തുക്കള്‍, അനുയായികള്‍ ഇവ ധാരാളം  വേണം എന്ന ആഗ്രഹം.

(5) ക്രോധം- തനിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ കൊല്ലും എന്ന ക്രൂരഭാവം മനസ്സില്‍ കത്തിജ്വലിക്കുന്ന അവസ്ഥ.

”ക്രോധം ച”- എന്ന ഭാഗത്തിലെ ‘ച’ എന്ന അവ്യയ പദം അക്ഷരത്തിന്റെ എണ്ണം തികയ്‌ക്കാന്‍ വേണ്ടി വെറുതെ പ്രയോഗിച്ചതല്ല-മറ്റുള്ളവരുടെ ഗുണങ്ങളെ സഹിക്കാന്‍ കഴിയാത്ത അവസ്ഥ ഈ ദുര്‍ഗുണമാണ് സൂചിപ്പിക്കുന്നത് എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു. വാക്കുകളുടെ പാരുഷ്യവും- (കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥ) ആ ദുര്‍ഗുണങ്ങളില്‍ ഉള്‍പ്പെടുത്താം എന്ന് രാഘവേന്ദ്രയതി എന്ന ആചാര്യനും പറയുന്നു.

മേല്‍പ്പറഞ്ഞ മാനസിക ദുര്‍ഗുണങ്ങളെ ആശ്രയിച്ചാണ് ആസുരസ്വഭാവികളായ മനുഷ്യര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.