Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റോഹിങ്ക്യന്‍ ഭീകരര്‍ ഹിന്ദുക്കളെ കൊന്നൊടുക്കി: ആംനസ്റ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 02:58 am IST
in World

യംഗൂണ്‍; മ്യാന്‍മറിലെ റോഹിങ്ക്യന്‍ ഭീകരര്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയതായി അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. മ്യാന്‍മറിലെ റാഖിനില്‍ കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായ സമയത്ത് 2017ആഗസ്റ്റ് 25നാണ് ഭീകരര്‍ ആസൂത്രിത  നീക്കത്തിലൂടെ ഗ്രാമീണരായ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നത്. ഇവര്‍ പോലീസ് പോസ്റ്റുകളും അക്രമിച്ചു. ഇതോടെയാണ് രാജ്യം കടുത്ത പ്രതിസന്ധിയിലായത്. റിപ്പോര്‍ട്ടില്‍ പറയുന്നു. 

 ഈ സംഭവങ്ങളെത്തുടര്‍ന്നാണ് മ്യാന്‍മര്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ തിരിച്ചടികള്‍ ഭയന്ന്, ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ അന്യരാജ്യങ്ങിലേക്ക് പലായനം ചെയ്തത്. വടക്കന്‍ റാഖിനിലാണ് ഭീകരര്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്. സപ്തംബറില്‍ ഇവിടുത്തെ ചില ശവക്കുഴികൡ നിന്ന് അഴുകിയ അനവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ആരക്കന്‍ റോഹിങ്ക്യ സല്‍വേഷന്‍ ആര്‍മിയായിരുന്നു ഇതിനു പിന്നില്‍. 

വടക്കന്‍ മൗങ്ങ്‌ദോയിയിലെ ഖാ മൗങ്ങ് സെയ്‌ക് ഗ്രാമത്തിലെ 53 ഹിന്ദുക്കളെ ഇവര്‍ കൊന്നു കുഴിച്ചുമൂടി. ഇവരില്‍ കൂടുതലും കുട്ടികളായിരുന്നു. ആംനസ്റ്റിയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം അനവധി സംഭവങ്ങള്‍ ഇതുവരെ പുറത്തുവന്നട്ടില്ല. സമീപകാലത്തെ ഇരുണ്ട നാളുകളായിരുന്നു അത്. ആംനസ്റ്റി പ്രതിസന്ധി പ്രതികരണ വിഭാഗം ഡയറക്ടര്‍ തിരാന ഹസന്‍ പറഞ്ഞു.

ഡസന്‍ കണക്കിന് പുരുഷന്മാരായ ഹിന്ദുഗ്രാമീണരെ കണ്ണുമൂടിക്കെട്ടി നഗരത്തിനു പുറത്തെത്തിച്ചു. അവരെ ഒന്നടങ്കം കശാപ്പ് ചെയ്തു. അവരുടെ കൈളില്‍ കത്തികളായിരുന്നു. ഇരുമ്പുവടികളും തൂമ്പകളും അവരുടെ കൈയില്‍ ഉണ്ടായിരുന്നു. 18 വയസുള്ള രാജ്കുമാരി തങ്ങളോട്  വിവരിച്ചതും ആംനസ്റ്റി റിപ്പോര്‍ട്ടിലുണ്ട്.തന്റെ അച്ഛനെയും സഹോദരനെയും അമ്മാവനെയും കഴുത്തറുത്തു കൊല്ലുന്നത് താന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് കണ്ടതായും രാജകുമാരി വെളിപ്പെടുത്തി.

 അതേ ദിവസം തൊട്ടടുത്ത യീ ബൗക് ക്യാര്‍ ഗ്രാമത്തിലെ 46 ഹിന്ദുക്കളെ കാണാതായി. ഇവരില്‍  പുരുഷന്മാരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരെയും റോഹിങ്ക്യന്‍ ഭീകരര്‍ കൊന്നതാണെന്നാണ് സൂചന. ബുദ്ധ, ഇസ്‌ളാം മതവിഭാഗക്കാരാണ് റാഖിനില്‍ കൂടുതല്‍. ഇവിടെ കാലങ്ങളായി കുറച്ച് ഹിന്ദുക്കളുമുണ്ട്. തികച്ചും ന്യൂനപക്ഷം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ പണ്ട് ഇന്ത്യയില്‍ നിന്ന് എത്തിച്ചവരുടെ പിന്മുറക്കാരാണ് ഇവര്‍.

റോഹിങ്ക്യന്‍ മുസ്‌ളീങ്ങളെ സൈന്യം കൊന്നു, ഓടിച്ചു തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നത്. ഹിന്ദുക്കള്‍ക്കെതിരെ അക്രമങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും മറ്റും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കലാപ സമയത്ത് വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇത് മുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

Kerala

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.