Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാരി കെയ്ന്‍ ഇംഗ്ലീഷ് നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:31 am IST
in Sports

ലണ്ടന്‍: ടോട്ടനത്തിന്റെ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നെ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ ക്യാപ്്റ്റനായി നിയമിച്ചു. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ടീമിന്റെ യോഗത്തിനിടയ്‌ക്ക് കോച്ച് ഗാരെത്ത് സൗത്ത്‌ഗേറ്റാണ് ഇക്കാര്യം അറിയിച്ചത്.

അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് ഹാരി കെയ്ന്‍. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്ന പ്രൊഫഷണലാണ്. ക്യാപ്റ്റന് ആവശ്യമായ  എല്ലാ ഗുണങ്ങളുമുണ്ടെന്ന് ഗൗത്ത്‌ഗേറ്റ്‌റ് പറഞ്ഞു.

ഇരുപത്തിനാലുകാരനായ കെയ്ന്‍ കഴിഞ്ഞ ജൂണിലാണ് ആദ്യമായി ഇംഗ്ലണ്ടിന്റെ നായകനായത്. ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് കെയ്ന്‍ ആദ്യമായി ഇംഗ്ലണ്ടിനെ നയിച്ചത്. അടുത്ത മൂന്ന് മത്സരങ്ങളിലും ക്യാപ്റ്റനായി.

ഇംഗ്ലണ്ടിനുവേണ്ടി ഇതുവരെ 23 മത്സരങ്ങള്‍ കളിച്ചു. പന്ത്രണ്ട് ഗോളുകളും നേടി. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറു മത്സരങ്ങള്‍ കളിച്ചു. അഞ്ചു ഗോളും നേടി. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ടോട്ടനത്തനായി എല്ലാ മത്സരങ്ങളിലും കൂടി 41 ഗോളുകള്‍ കുറിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് തവണ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഈ സീസണില്‍ കെയ്‌നെ പിന്തള്ളി മുഹമ്മദ് സാലായാണ് ഗോള്‍ഡന്‍ ബൂട്ട് നേടിയത്.

കെയ്‌നെ മുന്നില്‍ നിര്‍ത്തി യുവതാരങ്ങളുടെ ടീമിനെ വളര്‍ത്തിയെടുക്കാനാണ് കോച്ച് സൗത്ത്‌ഗേറ്റിന്റെ ശ്രമം. എറിക്ക് ഡയര്‍, കീരാന്‍ ട്രിപ്പിയര്‍, ഡെലി അലി തുടങ്ങിയവര്‍ ഇംഗ്ലണ്ട് ടീമിലുണ്ട്്.

റഷ്യയില്‍ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ഹാരി കെയ്ന്‍ നേതൃത്വം നല്‍കും. സ്‌ട്രൈക്കര്‍ക്ക് അമിത ഉത്തരവാദിത്വം ഇല്ലാത്ത ശൈലിയിലാണ് ഇംഗ്ലണ്ട് റഷ്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുക.

ലോക മൂന്നാം നമ്പറായ ബെല്‍ജിയം, ടൂണിഷ്യ, പനാമ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജൂണ്‍ 18 ന് ട്യൂണിഷ്യയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.