Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബെല്‍ജിയം വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 03:32 am IST
in Sports

ടുബൈസ്: എ എസ് റോമയുടെ മധ്യനിരക്കാരന്‍ റഡ്ജ നൈന്‍ഗോളനെ   ലോകകപ്പിനുള്ള ബെല്‍ജിയം ടീമില്‍ നിന്ന് ഒഴിവാക്കി. തന്ത്രപരമായ നീക്കമാണിതെന്നും പഴയകാല അച്ചടക്ക ലംഘനത്തിന്റെ പേരിലല്ല റഡ്ജയെ ഒഴിവാക്കിയതെന്നും കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. 28 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് ബ്രസല്‍സില്‍ പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിനുശേഷം കളിക്കാരുടെ എണ്ണം 23 ആയി കുറയ്‌ക്കുമെന്നും മാര്‍ട്ടിനസ് വെളിപ്പെടുത്തി.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജ്യാന്തര മത്സര രംഗത്ത് നിന്ന്  വിരമിക്കുകയാണെന്ന് റഡ്ജ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. പുതുമുഖങ്ങളായ അഡ്‌നാന്‍ ജാനുസാജ് (റയല്‍ സോസീഡാഡ്) യൂറി ടെലമന്‍സ് ( മൊണാക്കോ) എന്നിവരെ സാധ്യതാ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ പരിക്ക് പ്രശ്‌നമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ റൊമേലു ലുകാക്കയും ടീമിലുണ്ട്. ചെല്‍സിയുടെ മുന്നേറ്റ നിരക്കാരന്‍ ഏദന്‍ ഹസാര്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യ നിരക്കാരന്‍ കെവിന്‍ ഡി ബ്രൂണ്‍ എന്നിവര്‍ക്കും കോച്ച് അവസരം നല്‍കി.

എ എസ് റോമയെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച  റഡ്ജയ്‌ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാത്തതില്‍ നിരാശരാണ് ബെല്‍ജിയം ആരാധകര്‍. റഡ്ജയ്‌ക്ക് എ എസ് റോമയില്‍ പ്രധാന റോളുണ്ട്. പക്ഷെ അത് ദേശീയ ടീമില്‍ നല്‍കാനാകില്ല. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച കളി പുറത്തെടുത്തെന്നത് ശരി തന്നെ. എന്നാല്‍ ആക്രമണത്തിന് ഊന്നല്‍ നല്‍കുന്ന ബെല്‍ജിയം ടീമില്‍ റഡ്ജയെ ഉള്‍പ്പെടുത്താനാകില്ലെന്ന് കോച്ച് മാര്‍ട്ടിനസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ബെല്‍ജിയം ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ് റഡ്ജ. പക്ഷെ മികച്ച ടീമിനെ തെരഞ്ഞെടുക്കാന്‍ കോച്ചിന് ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ചെറിയ റോളുകളില്‍ ഉപയോഗിക്കാന്‍ പറ്റിയ കളിക്കാരനല്ല . റഡ്ജ ടീമിലില്ലാത്തത് തന്ത്രപരമായ തീരുമാനമാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ബെല്‍ജിയം ഒട്ടേറെ പ്രതിഭകള്‍ അടങ്ങുന്ന ടീമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.