Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ജനമനസില്ലാത്ത ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 05:08 pm IST
in Special Article

മനുഷ്യന് നേരെ ചൊവ്വേ ജീവിക്കാന്‍ പറ്റുന്ന കാലത്തെക്കുറിച്ചു വിദൂരമായി ചിന്തിക്കാന്‍പോലും പേടിതോന്നുംവിധം ആയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. ഇരുമുന്നണികളും ഭരിച്ചു തുലച്ച് ഇത്തരം പേടിജീവിതം ആക്കിത്തീര്‍ത്തിട്ടുണ്ട് കേരളത്തിന്റെ പൊതു ജീവിതത്തെ. പിണറായികൂടി മുഖ്യമന്ത്രിയായതോടെ എല്ലാം പൂര്‍ണ്ണമായി. ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നാടുനീളെകൊണ്ടാടുമ്പോള്‍ എന്തിനാണ് ഈപൊടിപൂരമെന്നു ചോദിക്കുന്നത് പൊതുജനമാണ്. ഏറ്റവും മോശമായിപ്പോലും ഭരിക്കാന്‍ കഴിയാത്ത പിണറായി അതിലും താഴെയായി ഭരിച്ചുകൊണ്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ വിധിയുണ്ടെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ എന്നും ചിന്തിക്കുന്നുണ്ട് ജനം.

എന്തെല്ലാം പൊങ്ങച്ചങ്ങളും വീരസ്യങ്ങളുമാണ് തന്റെ സര്‍ക്കാരിനെക്കുറിച്ചു പിണറായി തട്ടിവിടുന്നത്. അതു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ചിരിയല്ല ഒരുതരം ആത്മനിന്ദയാണ് ആളുകള്‍ക്കു തോന്നുന്നത്. ഇത്തരമൊരു പരിതസ്ഥിതിയിലാണല്ലോ ജീവിച്ചുപോരുന്നതെന്നാണ് അവരുടെ വിചാരം. നാടുമുഴുവന്‍  സിപിഎംകാരാണെന്ന മണ്ടന്‍ ഭാവനയില്‍ ആരോ എഴുതിക്കൊടുത്ത കല്ലുവച്ചനുണകള്‍ പിണറായിയും കൂട്ടരും പൊതുവേദിയില്‍ തട്ടിവിടുമ്പോള്‍ നാണംകെടുകയാണ് കേരളം. ഇപ്പോള്‍ തന്നെ കേരളം എല്ലാംകൊണ്ടും പറുദീസയാണെന്നാണ് വീരസ്യം പറച്ചില്‍. കേരളം മുഴുവന്‍ നന്നായി, ഇനിയിപ്പോള്‍ നന്നാക്കാനൊന്നുമില്ലെന്ന മട്ടിലാണ് ആഘോഷംപൊടിപൂരമായി നടക്കുന്നത്. സിപിഎമ്മിനെ സഖാക്കള്‍പോലും വെറുത്തുതുടങ്ങി എന്നതാണ് രണ്ടുവര്‍ഷംകൊണ്ട് പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ അഭിമാന നേട്ടം എന്നതാണ് വാസ്തവം!

സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പിണറായി മാത്രമാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ പിണറായി പറയുന്നതാണ് മറ്റുള്ളവര്‍ ഏറ്റു പറയുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രത്യേകിച്ചൊരു റോളും ഇല്ല. താന്‍ സെക്രട്ടറിയാണല്ലോയെന്ന് വിചാരിച്ച്  ഉറക്കത്തില്‍നിന്നും പെട്ടെന്ന് ഞെട്ടിയുണര്‍ന്നു എന്തെങ്കിലും പറഞ്ഞാലായി. കമ്യൂണിസ്റ്റ് ഏകാധിപതികള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും സംഭവിക്കുക. രാഷ്‌ട്രീയമായി സ്ഥിരതയില്ലാത്ത കേരളത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇനി ഭാവിയിലേക്ക് പിണറായി ഏതാണ്ടൊക്കെ സ്വപ്‌നംകാണുന്നത് വലിയ കോമഡിയാകും. ഇന്നത്തെ  സാഹചര്യത്തില്‍ എന്നന്നേയ്‌ക്കുമായി സിപിഎമ്മിനെ കേരളത്തില്‍ ഇല്ലാതാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പിണറായിക്കുള്ളതാണെന്നു ഭാവിയില്‍ ചരിത്രകാരന്മാര്‍ പറയാന്‍ ഇടയാക്കും എന്നതാണ് സത്യം. മനുഷ്യവിരുദ്ധമായ ഒരു സര്‍ക്കാരിന്റെ ആഘോഷത്തില്‍ മാനസികമായി ഇരിപ്പിടമില്ലാതെ പുറത്താകുന്ന പൊതുജനത്തിന്റെ അവസ്ഥയ്‌ക്ക് എന്തുപേരിട്ടു വിളിക്കും.         

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.