Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:48 am IST
in Sports

ഡല്‍ഹി: അവസാന ഓവര്‍വരെ ആവേശം പതഞ്ഞൊഴുകിയ മത്സരത്തില്‍ ദല്‍ഹിയോട് പതിനൊന്ന് റണ്‍സിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ്് കാണാതെ പുറത്തായി. ദല്‍ഹി മുന്നോട്ടുവച്ച 175 റണ്‍സിന്റെ ലക്ഷ്യം എത്തിപ്പിടിക്കാന്‍ കളിക്കളത്തിലിറങ്ങിയ മുംബൈ 19.3 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതമെടുത്ത അമിത് മിശ്രയും ഹല്‍ഷല്‍ പട്ടേലും സന്ദീപ് ലാമിച്ചാനെയുമായണ് മുംബൈയെ തകര്‍ത്തത്്.

അവസാന ഓവറുകളില്‍ കട്ടിങ്ങും മാര്‍ക്കണ്ഡയും അടിച്ചുതകര്‍ത്തതോടെ മുംബൈ ഇന്ത്യന്‍സിന് വിജയം പിടിക്കുമെന്ന് തോന്നിച്ചു. പക്ഷെ 37 റണ്‍സ് നേടിയ കട്ടിങ്ങിനെ പട്ടേലും മൂന്ന്് പന്തില്‍ പത്ത് റണ്‍സ് എടുത്ത മാര്‍ക്കണ്ഡയെ ബൗള്‍ട്ടും വീഴ്‌ത്തിയതോടെ ദല്‍ഹി വിജയം പിടിച്ചു. കട്ടിങ്ങ് ഇരുപത് പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 37 റണ്‍സ് നേടി.

48 റണ്‍സെടുത്ത ലൂയിസാണ് മുംബൈയുടെ ടോപ്പ്് സ്‌കോറര്‍. 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറും അടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 റണ്‍സിന് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 27 റണ്‍സ് കുറിച്ചു. ദല്‍ഹിയുടെ അമിത് മിശ്ര 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 28 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. സന്ദീപ് 36 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റെടുത്തത്.

ആദ്യം ബാറ്റേന്തിയ ദല്‍ഹി ഋഷഭ് പന്ത്്, വി. ശങ്കര്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റിന് 174 റണ്‍സ് നേടിയത്.ഋഷഭ് പന്ത് 44 പന്തില്‍ നാല് ഫോറും നാലു സിക്‌സറും അടിച്ച് 64 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ശങ്കര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. മുപ്പത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും നേടി. മാക്‌സ്‌വെല്‍ പതിനെട്ട് പന്തില്‍ 22 റണ്‍സ് എടുത്തു.

നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ്േപ്ല ഓഫില്‍ കടന്നിട്ടുണ്ട്്.  സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്്.

സ്‌കോര്‍: ദല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ്.( ഋഷഭ്് പ്ന്ത് 64, വി.ശങ്കര്‍ 43 നോട്ടൗട്ട്. മാക്‌വെല്‍ 22. മുംബൈ: 19.3 ഓവറില്‍ 163. (ലൂയിസ് 48, എച്ച്.എച്ച്.പാണ്ഡ്യ 27, ബെന്‍ കട്ടിങ്ങ് 37. )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.