Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഷമേജ് വധക്കേസ്: പിടിയിലായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ : കൊലപാതകത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയെന്ന് കണ്ടെത്തിയതായി സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 11:05 pm IST
in Kannur

സ്വന്തം ലേഖകന്‍

മാഹി: മാഹി പള്ളൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരും നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവര്‍. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യലില്‍ നിന്നും കൊലപാതകത്തിന് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ വന്‍ ഗൂഢാലോചന നടന്നതായി പോലീസ് കണ്ടെത്തിയതായും അറിയുന്നു. 

സിപിഎമ്മിന്റെ തലശ്ശേരി മേഖലയിലെ ചില നേതാക്കളുള്‍പ്പെടെ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണത്തിന്റെ തുടര്‍ച്ചയായി ഏതാനും മിനുട്ടുകള്‍ക്കുളളില്‍ ചില ഉന്നത നേതാക്കളും കൊലപാതക കൃത്യം നിര്‍വ്വഹിച്ച ചില സിപിഎം പ്രവര്‍ത്തകരും ഫോണിലൂടേയും മറ്റും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം കൃത്യം നിര്‍വ്വഹിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുളളതെന്നറിയുന്നു. എന്നാല്‍ കൊലപതാകത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ ഉള്‍പ്പെട്ടവരേയും കൃത്യത്തിന് പല രീതിയിലും സഹായിച്ചവരേയും രക്ഷപ്പെടുത്താന്‍ ഭരണതലത്തിലും പാര്‍ട്ടിതലത്തിലും ഇടപെടലുകള്‍ നടന്നതായി പറയപ്പെടുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നത് വൈകിയത്. അതിനാല്‍ത്തന്നെയാണ് മറ്റ് പ്രതികളുടെ അറസ്റ്റും നീളുന്നതെന്നാണ് സൂചന. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതാനും ചിലരെ മാത്രം പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായും അറിയുന്നു. 

ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ ദിവസങ്ങള്‍ക്ക് മുമ്പേ പുതുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം നേതൃത്വത്തിന്റെ രാഷ്ര്ടീയ ഇടപെടല്‍ മൂലം ഷമേജ് വധക്കേസില്‍ അറസ്റ്റ് പോലീസ് വൈകിപ്പിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടയിലാണ് തലശേരി സിഐ കെ.ഇ.പ്രേമചന്ദ്രനും സംഘവും കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ പിടികൂടിയത്. ഷമേജിനെ കൊലപ്പെടുത്താന്‍ ഷിബിനും ലിജിനും മാഹി വഴി ന്യൂമാഹിയിലെത്തി. വഴിയില്‍ പലരെയും തടഞ്ഞു ഭീഷണിപ്പെടുത്താനും അക്രമിക്കാനും ശ്രമിച്ചു. അവിടെയെത്തി ഷാജിയുമായി ആലോചിച്ച് ആയുധങ്ങള്‍ സൂക്ഷിക്കുന്നിടത്ത് നിന്ന് ഷാജി വാള്‍ എടുത്തു കൊണ്ടുവന്നുവെന്നും തുടര്‍ന്ന് ഓട്ടോറിക്ഷയുമായി വരികയായിരുന്ന ഷമേജിനെ സമീപത്തെ പച്ചക്കറിക്കടക്കാരനും മറ്റും ചേര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് കൊടുവാള്‍ കൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇറങ്ങിയോടിയ ഷമേജിനെ ലിജിന്‍ ബൈക്കുമായി പിറകെ എത്തി ബൈക്കിടിപ്പിച്ചു വീഴ്‌ത്തി തലയ്‌ക്കും ദേഹത്തും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലശ്ശേരി പോലിസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. 

ചെറുകല്ലായി മലയങ്കര മീത്തല്‍ വീട്ടില്‍ എം.എം. ഷാജി (36), പുതിയപറമ്പത്ത് വീട്ടില്‍ ഷിബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരേയാണ് രണ്ട് ദിവസം മുമ്പ് വടകരയിലെ ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.