ചെങ്ങന്നൂര്‍ : കര്‍ണാടക തെരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് വിരുദ്ധ തരംഗം കേരളത്തിലുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.