Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തച്ചങ്കരിക്കെതിരെ സിഐടിയു യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:14 am IST
in Kerala

തിരുവനന്തപുരം: പതിവു പോലെ കെഎസ്ആര്‍ടിസി എംഡിയും സിഐടിയു യൂണിയന്‍ നേതാക്കളും തമ്മിലുള്ള ഉരസല്‍ തുടങ്ങി. ഏത് എംഡി വന്നാലും തങ്ങളുടെ ഇംഗിതത്തിനൊത്ത് നിന്നില്ലെങ്കില്‍ പുകച്ച് പുറത്ത് ചാടിപ്പിക്കും എന്ന കെഎസ്ആര്‍ടിഇഎയുടെ അജണ്ട പുതിയ എംഡിയ്‌ക്കെതിരെയും തുടങ്ങി. ടോമിന്‍ ജെ.തച്ചങ്കരി എംഡി സ്ഥാനം ഏറ്റെടുത്ത് മധുവിധു കാലം തീരും മുമ്പെ പരാതിയുമായി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചില്ല. 

ഇടതു യൂണിയന്‍ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് സ്ഥലം മാറ്റം നല്‍കാന്‍ തയാറാകാത്ത എംഡിമാരെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഇടതു യൂണിയന്‍ വച്ച്  വാഴിക്കാറില്ല. തച്ചങ്കരി ചുമതലയേറ്റെടുത്തപ്പോഴും യൂണിയന്റെ പ്രധാന ആവശ്യം ജീവനക്കാരുടെ സ്ഥലംമാറ്റത്തെ സംബന്ധിച്ചായിരുന്നു. 

മുന്‍ എംഡിമാരായിരുന്ന രാജമാണിക്യവും ഹേമചന്ദ്രനും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയവരെ തിരികെ കൊണ്ടുവരണമെന്നായിരുന്നു പ്രധാന ആവശ്യം. ഈ ആവശ്യം തച്ചങ്കരി നിരസിക്കുകയും മുന്‍ഗണനാ ക്രമം നോക്കി ജീവനക്കാര്‍ കുറവുള്ള മലബാര്‍ മേഖലകളിലേക്ക് കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. കാട്ടാക്കട ഡിപ്പോയില്‍ നിന്നും സിഐടിയു യൂണിയനില്‍പ്പട്ട  ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മലബാര്‍ മേഖലകളിലേക്ക് പോകേണ്ടതായി വന്നു. ഡിപ്പോയില്‍ ആവശ്യത്തിനുള്ള ഡ്രൈവര്‍മാര്‍ ഇല്ലെന്നും റിമോട്ട് ഉപയോഗിച്ച് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ നേതാക്കള്‍ എംഡിയുമായി കൂടിക്കാഴ്ചയ്‌ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ ആവലാതി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചു. സമയം അനുവദിക്കാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എംഡി തിരുത്തിയെന്നും കൃത്യ സമയത്ത് ശമ്പളം നല്‍കിയതിനാല്‍ അഭിവാദ്യം അര്‍പ്പിക്കുകയാണെന്നും കാട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി. 

യൂണിയന് ഇടിവെട്ടേറ്റതു പോലെ 120 ഡ്യൂട്ടി നോക്കാത്ത 141 ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുകൊണ്ട് എംഡി ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോടതി ഉത്തരവ് ഇറങ്ങി ഒരു വര്‍ഷമായിട്ടും സിഐടിയുവിന്റെ സമ്മര്‍ദ്ദം കാരണം നടപ്പിലാക്കിയിരുന്നില്ല. പിരിച്ചുവിട്ടവരില്‍ അധികവും സിഐടിയു യൂണിയനില്‍പ്പെട്ടവരായിരുന്നു. 

സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ യൂണിയന്‍ ആശ്വസിപ്പിച്ചിരുന്നത് തങ്ങളുടെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പുനര്‍നിയമനം നല്‍കുമെന്നായിരുന്നു. ഇതിലേയ്‌ക്കായി ചിലരില്‍ നിന്ന് പണപ്പിരിവും നടത്തി. സുപ്രീം കോടതിയില്‍ റിവ്യൂഹര്‍ജി പോലും നല്‍കാതെ യൂണിയന്റെ വാക്കു വിശ്വസിച്ചവര്‍ വഴിയാധാരമാവുകയും ചെയ്തു. ഇതിനിടയില്‍  അദര്‍ ഡ്യൂട്ടി നോക്കി  ഒരേ ഓഫീസില്‍ ജോലി നോക്കിയിരുന്നവരെയും സ്ഥലം മാറ്റി. ഇതില്‍ കൂടുതലും ഇടത് യൂണിയന്‍ നേതാക്കളായിരുന്നു. ഇതോടെ തങ്ങളോട് ആലോചിക്കാതെ കൂട്ട പിരിച്ചുവിടലും സ്ഥലം മാറ്റവും നടത്തുന്ന എംഡിക്കെതിരെ സിഐടിയുവിന്റെ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

എംഡിയുടെ കണ്ടക്ടര്‍ വേഷവും നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. കണ്ടക്ടര്‍ എങ്ങനെ മാതൃകയാവണം എന്ന് ജീവനക്കാരെ പഠിപ്പിക്കാനായിരുന്നു തച്ചങ്കരിയുടെ വേഷം കെട്ടല്‍. എന്നാല്‍ തിരക്കില്ലാത്ത ബസ്സിലല്ല മാതൃക കാണിക്കേണ്ടതെന്നും നന്നേ തിരക്കുള്ളതും വിദ്യാര്‍ത്ഥികള്‍ അധികം കയറുന്ന റൂട്ടില്‍ കയറി മാതൃക കാണിച്ച് പഠിപ്പിക്കണമെന്നുമായിരുന്നു ഇടതു യൂണിയന്‍ നേതാക്കളുടെ പരിഹാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.