Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എല്‍ ക്ലാസിക്കോ ഇന്ന് : കുതിപ്പ് തുടരാന്‍ ബാഴ്‌സ ;വീഴ്‌ത്താന്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2018, 03:36 am IST
in Sports

മാഡ്രിഡ്: ചിര വൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുളള എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 12.15 ന് കളി തുടങ്ങും. ഇരു ടീമുകള്‍ക്കും ഇത് അഭിമാനപോരാട്ടമാണ്.

ബാഴ്‌സ ലാ ലിഗ കിരീടം ഉറപ്പാക്കിക്കഴിഞ്ഞു. ഇതു വരെ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് അവര്‍ സ്പാനിഷ് കിരീടം ചൂടിയത്. എല്‍ ക്ലാസിക്കോയുള്‍പ്പെടെയുളള ശേഷിക്കുന്ന മത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തി അപരാജിത ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സ.

അതേസമയം റയലിന് കണക്കുതീര്‍ക്കണം. അപരാജിതരായി മുന്നേറുന്ന ബാഴ്‌സയുടെ കുതിപ്പും തടയണം. ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ റയല്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. ഈ തോല്‍വിക്ക് ഇന്ന് പകരം വീട്ടിയാല്‍ ബാഴ്‌സയുടെ അപരാജിത കുതിപ്പിന് വിരാമാകും.

കഴിഞ്ഞയാഴ്ച ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബാഴ്‌സലോണയ്‌ക്ക് ലാ ലിഗ കിരീടം ഉറപ്പായത്. 34 മത്സരങ്ങളില്‍ 86 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്താണ്.  26 വിജയങ്ങള്‍ നേടിയ അവര്‍ എട്ടെണ്ണം സമനിലയാക്കി. ഒരെണ്ണത്തില്‍പ്പോലും തോല്‍വി അറിഞ്ഞില്ല. ഇനി നാലു മത്സരങ്ങള്‍ കൂടിയുണ്ട്

റയല്‍ പോയിന്റു നിലിയില്‍ മൂന്നാം സ്ഥാനത്താണ്. 34 മത്സരങ്ങളില്‍ 71 പോയിന്റുണ്ട്. 21 മത്സരങ്ങളില്‍ വിജയം നേടിയ അവര്‍ എട്ടു സമനിലയും അഞ്ചു തോല്‍വിയും ഏറ്റുവാങ്ങി.

ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് റയല്‍ എല്‍ ക്ലാസിക്കോ മത്സരത്തിനെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് അവര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്.

ബാഴ്‌സയ്‌ക്ക് പരിക്കിന്റെ പ്രശ്‌നമില്ല. എല്ലാ കളിക്കാരും പൂര്‍ണ ആരോഗ്യവാന്മാരാണ്. അതേസമയം റയലിന്റെ   ഡാനി കര്‍വാജല്‍, ഇസ്‌കോ എന്നിവര്‍ ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. പരിക്കാണ് പ്രശ്‌നം.

ബാഴ്‌സ നായകന്‍ ഇനിയേസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടമാണിത്. അതിനാല്‍ തോല്‍ക്കാതെ നായകന്   വീരോചിത വിടവാങ്ങലൊരുക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങള്‍. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയാല്‍ അപരാജിതരായി ലാ ലിഗ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കാം. ഈ സീസണിന്റെ അവസാനത്തില്‍ ബാഴ്‌സലോണ വിടുമെന്ന് നേരത്തെ ഇനിയേസ്റ്റ പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.