Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിച്ചിട്ടും റോമ പുറത്ത്; ലിവര്‍പൂള്‍ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 03:25 am IST
in Sports

റോം: സ്വന്തം തട്ടകത്തില്‍ കളംനിറഞ്ഞുകളിച്ച റോമയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റോമയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയത്. പക്ഷെ രണ്ട് പാദങ്ങളിലുമായി 7-6 ന്റെ വിജയം നേടിയ അവര്‍  ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആന്‍ഫീല്‍ഡിലെ ആദ്യ പാദ സെമിയില്‍ കുറിച്ച 5-2 ന്റെ വിജയമാണ് ലിവര്‍പൂളിനെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 

2007 നു ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ഫൈനലിലെത്തുന്നത്്. ഈ മാസം 26 ന് കീവില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ നേരിടും. ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ് റയല്‍ ഫൈനലില്‍ കടന്നത്.

ആദ്യ പാദത്തില്‍ തോറ്റ റോമ രണ്ടാം പാദത്തില്‍ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം തട്ടകത്തില്‍ അവര്‍ ലിവര്‍പൂളിനെതിരെ തകര്‍ത്തുകളിച്ചു. നാലു ഗോളിന്റെ വ്യത്യാസത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കലാശക്കളിയിലേക്ക് കടന്നുകയറാമായിരുന്നു. പക്ഷെ ഭാഗ്യം ലിവര്‍പൂളിനൊപ്പമായിരുന്നു.

ലിവര്‍പൂളിന്റെ തുടക്കം നന്നായി. ഒമ്പതാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. സാദിയോ മാനെയാണ് ഗോള്‍ നേടിയത്. പക്ഷെ ഏറെ താമസിയാതെ റോമ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചു. ലിവര്‍പൂള്‍ താരം ഡീജാന്റെ പന്ത് അടിച്ചകറ്റാനുളള ശ്രമമാണ് സെല്‍ഫ് ഗോളായത്. ഡീജാന്റെ ഷോട്ട് സഹതാരം ജയിംസ് മില്‍നറുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ഇരുപത്തിയാറാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ തലവെച്ച് ജോര്‍ജിയാനോ വിജ്‌നാള്‍ഡമാണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇടവേളയ്‌ക്ക് ലിവര്‍പൂള്‍ 2-1 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ റോമ ലിവര്‍പൂളിനെ വാരിക്കളഞ്ഞു. മികച്ച നീക്കങ്ങളിലൂടെ അവര്‍ ഗോള്‍ മുഖം വിറപ്പിച്ചു. 52-ാം മിനിറ്റില്‍ എഡിന്‍ സെക്കോ റോമയുടെ രണ്ടാം ഗോള്‍ കുറിച്ചു. പന്തുമായി മുന്നേറിയ സെക്കോ മികച്ചൊരു ഷോട്ടിലൂടെ ലിവര്‍പൂള്‍ ഗോളിയെ കീഴ്‌പ്പെടുത്തി.

അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച റെഡ്ജ പത്ത് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയതോടെ റോമയുടെ ലീഡ് 4-2 ആയി ഉയര്‍ന്നു. 84-ാം മിനിറ്റിലാണ് റെഡ്ജയുടെ ആദ്യ ഗോള്‍ പിറന്നത്. പെനാല്‍റ്റി ഏരിയയ്‌ക്ക്   പുറത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ട് ലിവര്‍പൂള്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. രണ്ടാം പകുതിയുടെ അധികസയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റെഡ്ജ രണ്ടാം ഗോള്‍ കുറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.