Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് വളരുന്നു; കണ്ണൂരും കാസർകോട്ടും താവളങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 05:14 am IST
in Kerala

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രവര്‍ത്തനം ശക്തമെന്ന് എന്‍ഐഎ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇവരുടെ പ്രവര്‍ത്തനം ശക്തമെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. കണ്ണൂരില്‍ രഹസ്യയോഗങ്ങള്‍ ചേരാന്‍ പ്രത്യേക കേന്ദ്രങ്ങളും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്. 

പള്ളികള്‍ കേന്ദ്രീകരിച്ച് വളരാനാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലുള്ള മലയാളികളായ ഭീകരര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയും മുന്‍ പീസ് സ്‌കൂള്‍ ജീവനക്കാരനുമായ അബ്ദുല്ല റാഷിദും ഒന്നാം ഭാര്യ സോണി സെബാസ്റ്റിയനുമാണ് സംസ്ഥാനത്തെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇവര്‍ കാബൂളിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവരുമായി ഇരുവരും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ടെലഗ്രാഫ് സംവിധാനം വഴിയാണ് സമ്പര്‍ക്കം. 

അപ്രഖ്യാപിത ഹര്‍ത്താലിനും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ക്കും പിന്നില്‍ റാഷിദിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. റാഷിദ് അയച്ച, ജിഹാദിന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഐഎക്ക് ലഭിച്ചിരുന്നു.  

കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ തകര്‍ക്കണമെന്നും അതിനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും റാഷിദ് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്ന് എന്‍ഐഎയ്‌ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ടെലഗ്രാഫ് വഴി പങ്കുവെയ്‌ക്കുന്ന സന്ദേശങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ്  പ്രചരിപ്പിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം സജീവമായിട്ടും കാഴ്‌ച്ചക്കാരായി നില്‍ക്കുകയാണ് പോലീസ്. 

എൻഐഎയെ വെല്ലുവിളിച്ച് റാഷിദ്

ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) വെല്ലുവിളിച്ച് മലയാളിയായ ഐഎസ് ഭീകരന്‍ അബ്ദുല്ല റാഷിദ്. കേരളത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും കൃത്യമായി എന്‍ഐഎ നീരിക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് റാഷിദ് അന്വേഷണ ഏജന്‍സിയെ വെല്ലുവിളിച്ച് ഇത്തരം സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് പോലീസാണ്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നതിനാലാണ് എന്‍ഐഎ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനത്തെ ഓരോ പ്രവര്‍ത്തനങ്ങളും വീക്ഷിക്കാന്‍ ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

India

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.