Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാട്രിക് ഫൈനൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 04:05 am IST
in Sports

മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ െസ മിയില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയതോടെയാണ് (2-2) റയലിന് കലാശക്കളിക്ക് ടിക്കറ്റ് ലഭിച്ചത്. ഇരുപാദങ്ങളിലുമായി നടന്ന സെമിയില്‍ റയല്‍ 4-3 ന് ജയിച്ചു കയറി. മ്യൂണിക്കില്‍ അരങ്ങേറിയ ഒന്നാം പാദ സെമിയില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണിനെ പരാജയപ്പെടുത്തിയിരുന്നു.

കരീം ബെന്‍സേമയുടെ ഇരട്ട ഗോളാണ് രണ്ടാം പാദത്തില്‍ റയലിന് സമനില നേടിക്കൊടുത്തത്. കളിയുടെ മൂന്നാം മിനിറ്റില്‍ റയലിനെ  ഞട്ടിച്ച് ബയേണ്‍ ജോഷ്വ കമ്മിച്ചിന്റെ ഗോളില്‍ മുന്നിലെത്തി. എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ബെന്‍സേമ ഗോള്‍ നേടി റയലിനെ ബയേണിനൊപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെന്‍സേമ തന്റെ രണ്ടാം ഗോളില്‍ റയലിനെ മുന്നിലെത്തിച്ചു. പക്ഷെ 63-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗ്‌സ് ബയേണിന് സമനില നേടിക്കൊടുത്തു.

ലിവര്‍പൂള്‍ – റോമ സെമിഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ റയല്‍ മാഡ്രിഡ് എതിരിടുക. കീവില്‍ ഈമാസം 26 നാണ് കലാശപ്പോരാട്ടം. തുടര്‍ച്ചയായ മൂന്നാം തവണ ചാമ്പ്യന്‍ലീഗ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാണ് റയല്‍ മാഡ്രിഡ്. യുവന്റസാണ് തുടര്‍ച്ചയായ മൂന്ന് തവണ ഫൈനലിലെത്തിയ ആദ്യ ടീം.

കിരീടം ഞങ്ങള്‍ നിലനിര്‍ത്തുമെന്നെഴുതിയ ബാനറുമായി എത്തിയ റയലിന്റെ ആരാധകരെ നിരാശരാക്കി മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് ഗോള്‍ നേടി. റയല്‍ മാഡ്രിഡ് നായകന്‍ റാമോസിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോള്‍ മുഖത്തേക്ക് വന്ന ക്രോസ് അടിച്ചകറ്റാന്‍ റാമോസിന് കഴിഞ്ഞില്ല. പന്ത് പിടിച്ചെടുത്ത കിമ്മിച്ച് അനായാസം ലക്ഷ്യം കണ്ടു.

സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റയല്‍ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി പിന്നാക്കം പോകുന്നത്. പക്ഷെ തകര്‍ത്തു മുന്നേറിയ റയല്‍ എതാനും നിമിഷങ്ങള്‍ക്കകം ഗോള്‍ മടക്കി. മധ്യനിരക്കാരന്‍ ലുക മോഡ്രിക് നീട്ടികൊടുത്ത് പന്ത് മാഴ്‌സെലോ മനോഹരമായി ഗോള്‍ മുഖത്തേ് ഉയര്‍ത്തി. ഉയര്‍ന്ന് ചാടിയ ബെന്‍സേമ തലകൊണ്ട് പന്ത് വലയിലാക്കി.

തുടര്‍ന്ന് ബയേണിന് ലീഡ് നേടാന്‍ അവസരം ലഭിച്ചു. ലവന്‍ഡോസ്‌ക്കിയുടെ നീക്കം റയല്‍ ഗോളി തട്ടിയകറ്റി.പന്ത് നേരെ റോഡ്രിഗ്‌സിന്റെ കാലുകളിലെത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിനെ ചുംബിച്ച് പറന്നകന്നു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെന്‍സേമ റയലിന്റെ രണ്ടാം ഗോള്‍ നേടി. ബയേണ്‍ ഗോളി ഉള്‍റിച്ചിന്റെ പിഴവ് മുതലെടുത്താണ് ബെന്‍സേമ സ്‌കോര്‍ ചെയ്തത്. 63-ാം മിനിറ്റില്‍ ബയേണ്‍ സമനില കണ്ടെത്തി. റയല്‍ മാഡ്രിഡില്‍ നിന്ന് വായ്‌പാതാരമായി ബയേണിലെത്തിയ ജയിംസ് റോഡ്രിഗ്‌സാണ് ഗോള്‍ മടക്കിയത്.

ഇടവേളയ്‌ക്ക് മുമ്പ് കിമ്മിച്ചിന്റെ ഷോട്ട് റയല്‍ മാഡ്രിഡ് താരം മാഴ്‌സെലോയുടെ കൈയില്‍ തട്ടി. ബയേണ്‍ താരങ്ങള്‍ പെനാല്‍റ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും റഫറി അനുവദിച്ചില്ല. മത്സരശേഷം പന്ത് തന്റെ കൈയില്‍ തട്ടിയെന്ന് മാഴ്‌സെലോ സമ്മതിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.