Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതികളെ ‘വാട്ടി’യെടുക്കാന്‍ സിഐ നിര്‍ദ്ദേശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2018, 03:25 am IST
in Kerala

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിക്കാന്‍ എസ്‌ഐ ജി.എസ്. ദീപക്കിന് നിര്‍ദേശം നല്‍കിയത് സിഐ ക്രിസ്പിന്‍ സാം. അവധിയിലായിരുന്ന ദീപക്കിനോട് വരാപ്പുഴ സംഭവത്തിലെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അവരെ ശരിക്ക് ‘വാട്ടി’യെടുക്കണമെന്നും സിഐ നിര്‍ദ്ദേശിച്ചു. റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു റൂറല്‍ എസ്പി കീഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത്. 

ദേവസ്വംപാടത്ത് ബിജെപിക്കാണ് സ്വാധീനം. വാര്‍ഡ് മെമ്പര്‍ ബിജെപിക്കാരനാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് സിപിഎമ്മില്‍ നിന്ന് ബിജെപി വാര്‍ഡ് പിടിച്ചെടുത്തത്. പിന്നീട് ബിജെപിയെ തകര്‍ക്കാന്‍ സിപിഎം പല അടവുകളും പയറ്റി. മനഃപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടയിലാണ് നാട്ടുകാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വാസുദേവന്റെ ആത്മഹത്യ. ഈ സംഭവം സിപിഎം മുതലെടുക്കുകയായിരുന്നു. പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാ സെക്രട്ടറി ഇടപെട്ടത്. 

കേസില്‍ ബിജെപിക്കാരെ ഉള്‍പ്പെടുത്തി നന്നായി കൈകാര്യം ചെയ്യണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം എസ്പി ശിരസാവഹിച്ചു. എസ്പി തന്റെ ഗുണ്ടാപ്പടയായ ആര്‍ടിഎഫിനോട് ബിജെപിക്കാരെ തെരഞ്ഞുപിടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സിഐ ക്രിസ്പിന്‍ സാമിനോട് അവരെ നന്നായി കൈകാര്യം ചെയ്യാനും ആവശ്യപ്പെട്ടു. ആര്‍ടിഎഫുകാര്‍ വീടുകള്‍ കയറിയിറങ്ങി കേസുമായി ബന്ധമില്ലാത്തവരെ പിടികൂടി നന്നായി കൈകാര്യം ചെയ്ത് വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 

അര്‍ധരാത്രിയില്‍ എസ്‌ഐ ദീപക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ആര്‍ടിഎഫിന്റെയും സ്റ്റേഷനിലെ പോലീസുകാരുടെയും മര്‍ദ്ദനത്തില്‍ അവശരായി ലോക്കപ്പില്‍ കിടക്കുകയായിരുന്നു. ലോക്കപ്പില്‍ ആരും കിടക്കാനും ഇരിക്കാനും പാടില്ല, നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഒഴികെയുള്ളവര്‍ അവശതയിലായിട്ടും എണീറ്റു. ശ്രീജിത്തിന് എണീറ്റ് നില്‍ക്കാനാകുമായിരുന്നില്ല. നിലത്ത് കിടന്ന ശ്രീജിത്തിന്റെ വയറ്റില്‍ എസ്‌ഐ തുടരെ ചവിട്ടി.

എസ്പിക്കും സിഐയ്‌ക്കുമെതിരെ കേസെടുക്കാതെ ആഭ്യന്തര വകുപ്പ് ഇവരെ സംരക്ഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.