Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോരാട്ടം പൊടിപാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 04:02 am IST
in Sports

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബുന്ദസ് ലിഗയിലെ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് ഇന്ന് സ്പാനീഷ് ടീമായ റയല്‍ മാഡ്രഡിനെ നേരിടും. അലയന്‍സ് അരേന സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 12.15 ന് കളി തുടങ്ങും.

ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ ആറാം കിരീടം ചൂടിയ ബയേണ്‍ മികച്ച ഫോമിലാണ്. ഈ സീസണില്‍ 43 മത്സരങ്ങളില്‍ 39 ഗോളുകള്‍ നേടിയ ലിവന്‍ഡോസ്‌ക്കിയാണ് ബയേണിന്റെ കരുത്ത്.

താനും സഹപ്രവര്‍ത്തകരും റയല്‍ മാഡ്രിഡിനെ ഒതുക്കാനുള്ള തയ്യാറെടുപ്പിലാണ്. ബുന്ദസ് ലീഗ കിരീടം നേടുകയും ഡിഎഫ്ബി കപ്പിന്റെ ഫൈനലിലെത്തുകയും ചെയ്ത ടീം മികച്ച ഫോമിലാണെന്ന് ലിവന്‍ഡോസ്‌ക്കി പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ മികച്ച പോരാട്ടം നടത്തിയിട്ടുണ്ട്. റയല്‍ മാഡ്രിഡിനെതിരെയും തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെയ്‌ക്കുമെന്ന് ലിവന്‍ഡോസ്‌ക്കി വ്യക്തമാക്കി.

എതിരാളികളെ തോല്‍പ്പിച്ചാലേ ഫൈനലിലെത്താനാകൂ. റയല്‍ പിഴവുകള്‍ വരുത്തിയാല്‍ ഞങ്ങള്‍ അത് മുതലാക്കും.എണ്ണയിട്ട യന്ത്രത്തെപോലെ പ്രവര്‍ത്തിക്കുന്നതാണ് ഞങ്ങളുടെ പ്രതിരോധം. റയല്‍ മാഡ്രിഡ് ശക്തമായ ടീമാണ്. അതിനാല്‍ മത്സരം കടുത്തതാകുമെന്നും ലിവന്‍ഡോസ്‌ക്കി പറഞ്ഞു.

റയലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ബയേണിനെതിരെ മികച്ച റെക്കോഡുണ്ട്. ബയേണിനെതിരായ ആറു മത്സരങ്ങളില്‍ റൊണാള്‍ഡോ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

റൊണാള്‍ഡോയും സഹകളിക്കാരും ഗോളടിക്കാന്‍ മിടുക്കരാണ്. എല്ലാവരെയും ഞങ്ങള്‍ നിരീക്ഷിക്കും. പക്ഷെ ഞങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ റയലിനും തലവേദനയാകുമെന്ന് ലിവന്‍ഡോസ്‌കി പറഞ്ഞു.

മികച്ച വിജയങ്ങള്‍ നേടിയാണ് ബയേണ്‍ യുവേഫ ചാമ്പ്യന്‍ ലീഗ് സെമിക്കിറങ്ങുന്നത്. ബുന്ദസ് ലിഗ കിരീടം നേടിയ അവര്‍ ബയര്‍ ലെവര്‍കുസനെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഡിഎഫ്ബി കപ്പിന്റെ ഫൈനലിലുമെത്തി. 

അതേസമയം റയല്‍ മാഡ്രിഡ് ലാലിഗയില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ബുധനാഴ്ച അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരായ മത്സരത്തില്‍ തോല്‍വിയിലേക്ക് നീങ്ങിയ റയല്‍ അവസാന നിമിഷം റൊണാള്‍ഡോ നേടിയ ഗോളിലാണ് കരകയറിയത്.

ബയേണും റയലും ഇതിന് മുമ്പ് 24 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 മത്സരങ്ങളിലും ബയേണാണ് വിജയിച്ചത്. റയല്‍ പത്ത് വിജയങ്ങള്‍ നേടി. രണ്ട് മത്സരങ്ങള്‍ സമനിലയായി.ബയേണ്‍ മ്യൂണിക്കിന്റെ തോമസ് മുള്ളര്‍ ചാമ്പ്യന്‍സ് ലീഗില്‍ നൂറ് മത്സരത്തിനടുത്തെത്തി നില്‍ക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ മുള്ളര്‍ക്ക് സെഞ്ചുറി തികയ്‌ക്കാം. ഫിലിപ്പ് ലാം (105), ഒലിവര്‍ ഖാന്‍ (103) എന്നിവരാണ് ചാമ്പ്യന്‍സ് ലീഗില്‍ നൂറിലേറെ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.