Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇംപീച്ച്‌മെന്റ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 02:57 am IST
in Editorial

ഒരു സ്ഥാപനം, സംഘടന, വ്യക്തിപ്രഭാവമുള്ളയാള്‍ എന്നിവയെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അതാതിന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണ്. ഇതാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നടത്തുന്നതും. ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രം ഫലിക്കുന്നില്ലെന്ന് വന്നപ്പോഴാണ് പുതിയ നീക്കങ്ങളുമായി അവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. ഏതായാലും അത് പിറവിയില്‍ തന്നെ ജഡാവസ്ഥയിലായി. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു പ്രമേയത്തിലെ രാഷ്‌ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച് ബോധവാനായതുകൊണ്ടാണ് പ്രമേയം തള്ളിയത്. 

ഭരണം പോയതു മുതല്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് എങ്ങനെയും നരേന്ദ്രമോദി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഗതിവശാല്‍ അത് നടപ്പില്ലെന്ന് വന്നതോടെ നട്ടാല്‍ പൊടിക്കാത്ത നുണതന്ത്രങ്ങളുമായി രംഗത്തെത്തി. അതിന് കൂട്ടിന് ഗതികിട്ടാപ്രേതങ്ങളായ കുറെ കക്ഷികളുമുണ്ട്. നീതിന്യായക്കോടതിയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന ധാരണയിലാണ് ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 64 എംപിമാരാണ് അതില്‍ ഒപ്പിട്ടിരുന്നത്. പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന ചുമതലക്കാരനായ ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമ്പോള്‍ മതിയായ കാരണം കാണിക്കേണ്ടതായിരുന്നു.

 അതൊന്നും പ്രമേയത്തില്‍ ഒപ്പിട്ട എംപിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. തികച്ചും ദുരുപദിഷ്ടമായ ഒരു നീക്കമാണ് ഇംപീച്ച്‌മെന്റ് പ്രമേയം വഴി നടത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് തികച്ചും ബോധവാനായ ഉപരാഷ്‌ട്രപതിക്ക് ഇത്തരം അവസരവാദ കരുനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യാനാവില്ല. ഇപ്പോള്‍ ഇത്തരമൊരു പ്രമേയത്തിന് അനുമതി നല്‍കി തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ അത് ഒരു കറുത്ത അധ്യായമായി എന്നും ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ടിരിക്കും. ജനാധിപത്യബോധമുള്ള ഒരാള്‍ക്കും അത് അനുവദിച്ചുകൊടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കും.

ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസും ഇടതുകക്ഷികളും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കപില്‍ സിബല്‍ എന്ന കോണ്‍ഗ്രസ് ബുദ്ധിരാക്ഷസന്റെ മനസ്സില്‍ കുരുത്ത കുരുട്ടുബുദ്ധിയെ തികച്ചും ജനാധിപത്യ നടപടിക്രമങ്ങളിലൂടെ തകര്‍ത്തെറിഞ്ഞതില്‍ പാര്‍ലമെന്റിന് അഭിമാനിക്കാം. കാരണം ഭരണഘടനാ സാധുതയുള്ള സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്ത് നാട്ടില്‍ അരാജകത്വമുണ്ടാക്കാനുള്ള കളികള്‍ അനവരതം നടക്കുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം ഇതും ഒരു രാഷ്‌ട്രീയക്കളിയായിരുന്നു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്നിടത്തോളം ആ കോടതിയില്‍ താന്‍ പ്രവേശിക്കില്ല എന്ന കബില്‍ സിബലിന്റെ പ്രസ്താവന മാത്രം മതി ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ രാഷ്‌ട്രീയ മുഖം കാണാന്‍. ആ രാഷ്‌ട്രീയത്തിന്റെ ഉള്ള് ശരിക്കു മനസ്സിലാക്കിയതുകൊണ്ടാണ് ഉപരാഷ്‌ട്രപതി അതിന് അനുമതി കൊടുക്കാഞ്ഞതും. ഇനി സുപ്രീംകോടതിയെ സമീപിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. അവിടെ നിന്നും വേറിട്ട തീരുമാനം പ്രതീക്ഷിക്കുക വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.