Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴിയോര വായനയ്‌ക്ക് ഇടമൊരുക്കി ഈ മുത്തശ്ശിപ്പാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:32 am IST
in Kerala

വിളപ്പില്‍(തിരുവനന്തപുരം): വായനയുടെ മധുരം വഴിയോരത്തിരുന്നും നുകരാം. അതും കൊന്നമരങ്ങള്‍ തണല്‍ വിരിച്ചിട്ട, ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള പൂന്തോട്ടത്തിലെ ചാരുബഞ്ചിലിരുന്ന്. കരമനയാറ്റിനു കുറുകെ ബ്രിട്ടീഷുകാരുടെ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കുണ്ടമണ്‍കടവിലെ നൂറ്റിപ്പതിനെട്ട് വര്‍ഷം പിന്നിട്ട മുത്തശ്ശിപ്പാലം ഇന്ന് ചരിത്രസ്മാരകമാണ്. അവിടെയാണ് വഴിയോര വായനകേന്ദ്രം തുറന്നിരിക്കുന്നത്. 

കുണ്ടമണ്‍കടവില്‍ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ മാലിന്യമിടുന്നതും കരമനയാറും പാലത്തിന്റെ പരിസരവും വൃത്തിഹീനമാക്കുന്നതും പതിവായിരുന്നു. പൈതൃകപാലത്തിന്റെ ദുരവസ്ഥ നാടിന്റെ വിങ്ങലായി. അവര്‍ യോഗം വിളിച്ച് പരിഹാരമാലോചിച്ചു. വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തിലുയര്‍ന്നു. യോഗശേഷം വേഗത്തില്‍ സ്ഥലത്തെ ജനപ്രതിനിധികളും നാട്ടുകാരും പ്രവര്‍ത്തിച്ചു. ആദ്യം വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ ഭാഗമായ പാലത്തിന്റെ ഒരു വശത്ത് മാലിന്യം നീക്കംചെയ്ത് ചെടികള്‍ വച്ചുപിടിപ്പിച്ചു. തുടര്‍ന്ന് വിളപ്പില്‍ പഞ്ചായത്തിന്റെ ഭാഗമായ മറുവശത്ത് പ്രദേശത്തെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘എന്റെ പുസ്തകം’ ഗ്രന്ഥശാല സ്ഥാപിച്ചു. പുതിയതും പഴയതുമായ പാലങ്ങള്‍ ചേരുന്നിടത്തെ സ്ഥലം പ്രയോജനപ്പെടുത്തി മിനി പാര്‍ക്കും മഹാത്മജിയുടെ ശില്‍പ്പവും സ്ഥാപിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാക്കി വഴിയോര വായനയ്‌ക്കിടം കണ്ടെത്തുകയായിരുന്നു. 

വിവിധസ്ഥാപനങ്ങള്‍, വ്യക്തികള്‍, റസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ ശേഖരിച്ചതും വഴിയോര വായനശാല തുറന്നതും. കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ പ്രവേശനകവാടമായ കുണ്ടമണ്‍കടവ് പാലം കയറിയെത്തുന്നവരെ ഒരു വര്‍ഷക്കാലമായി വരവേല്‍ക്കുന്നത് ഈ പുസ്തകശാലയാണ്. പാലം സംരക്ഷിത സ്മാരകമാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതോടെ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പാലം വഴിയോര വായനയുടെ ഇടനാഴിയാകും. 

വഴിയോര വായനാകേന്ദ്രത്തില്‍  പുസ്തകം തിരഞ്ഞെടുക്കുന്നതും വായിച്ചശേഷം തിരിച്ച് വയ്‌ക്കുന്നതുമെല്ലാം വായനക്കാരന്റെ ഇഷ്ടത്തിനാണ്. രാത്രി ഷെല്‍ഫ് പൂട്ടും, രാവിലെ തുറക്കും ഇതാണ് പതിവ്. ഒരു പുസ്തകവും ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. മൂവായിരത്തില്‍പ്പരം പുസ്തകങ്ങളാണ് ഇപ്പോഴുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.