Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോക്ടര്‍മാരുടെ സമരം; സംഘടനയില്‍ ഭിന്നിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 02:30 am IST
in Kerala

കൊച്ചി: ആശുപത്രിയിലെ ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് നടത്തിയ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനില്‍ (കെജിഎംഒഎ) ഭിന്നിപ്പ്. ഒരുവിഭാഗം ഡോക്ടര്‍മാര്‍ സംഘടനയെ രാഷ്‌ട്രീയമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഇടത് അനുഭാവികളായ ചില ഡോക്ടര്‍മാര്‍ പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്ന് പറയുകയും പിന്നീട് ചതിക്കുകയുമായിരുന്നുവെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് ജോലിയില്‍ നിന്ന് വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂരിലെ ഡോക്ടറുടെ സസ്‌പെന്‍ഷന്‍ ഉപാധിയില്ലാതെ പിന്‍വലിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍, ഡോക്ടര്‍ മാപ്പപേക്ഷ നല്‍കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് പിന്നില്‍ ആരോഗ്യമന്ത്രിയുമായി അടുപ്പമുള്ള ഇടത് അനുഭാവികളായ ഡോക്ടര്‍മാരാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഇത്തരം നടപടികള്‍ രാഷ്‌ട്രീയത്തിനതീതമായ ഡോക്ടര്‍മാരുടെ കൂട്ടായ്‌മയെ തര്‍ക്കുമെന്നാണ് ഒരുവിഭാഗം പറയുന്നത്. 

സാധാരണ, ചര്‍ച്ചയ്‌ക്കുശേഷം സമരക്കാരാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ പ്രതിനിധികളെ അകത്തിരുത്തി ആരോഗ്യമന്ത്രി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം പിന്‍വലിച്ചതിലും ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പുണ്ട്. 

മുന്നറിയിപ്പില്ലാതെ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനെയും ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കും സംഘടനാ നിലപാടില്‍ വിയോജിപ്പുണ്ട്. ഇതുവരെ രാഷ്‌ട്രീയമായി ചിന്തിക്കാതിരുന്ന ഡോക്ടര്‍മാരുടെ സംഘടനയില്‍ ചില ഡോക്ടര്‍മാര്‍ രാഷ്‌ട്രീയ ചേരിതിരിവുണ്ടാക്കിയതിലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.