Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹിത്തിന്റെ വെടിക്കെട്ടില്‍ മുംബൈയ്‌ക്ക് ആദ്യജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 11:38 am IST
in Sports

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 46 റണ്‍സിനാണ് മുംബൈ കീഴടക്കിയത്.

ഹിറ്റ്മാനായി രോഹിത് ശര്‍മ. വെടിക്കെട്ട് ബാറ്റിംഗില്‍ കൂട്ടുചേര്‍ന്ന് എവിന്‍ ലൂയിസ്. വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിലും വാങ്കഡെ സ്റ്റേഡിയത്തില്‍ നിറഞ്ഞത് മുംബൈ ഇന്ത്യന്‍സ് മാത്രം.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്ക് തുടക്കം തകര്‍ച്ചയോടെ. ഉമേഷ് യാദവിന്റെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്ത്. രണ്ടാം പന്തില്‍ ഇഷാന്ത് കിഷനെ പുറത്താക്കി ഉമേഷ് യാദവ് മുംബൈയെ ഞെട്ടിച്ചു.

എവിന്‍ ലൂയിസിന് കൂട്ടായി രോഹിത് ശര്‍മ വന്നതോടെ വാങ്കഡെ ഉണര്‍ന്നു. റണ്ണൗട്ടില്‍ നിന്ന് തുടക്കത്തില്‍ രക്ഷപെട്ട എവിന്‍ പിന്നെ കത്തിക്കയറി. നിലയുറപ്പിച്ചതോടെ രോഹിത് ശര്‍മയുടെ വെടിക്കെട്ട്. ഇരുവരും ചേര്‍ന്ന് 66 പന്തില്‍ 108 റണ്‍സ് എടുത്തു.

42 പന്തില്‍ 65 റണ്‍സുമായി എവിന്‍ മടങ്ങിയതോടെ പാണ്ഡ്യ സഹോദരന്മാരെടെ കൂട്ടുപിടിച്ച് രോഹിത് മുംബൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. സെഞ്ച്വറിയ്‌ക്ക്6 റണ്‍സകലെ രോഹിത് പുറത്തായപ്പോഴേക്കും മുംബൈയുടെ സ്‌കോര്‍ബോര്‍ഡ് 200 കടന്നു. 52 പന്തില്‍ 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളുമടക്കം രോഹിത് ശര്‍മ അടിച്ചുകൂട്ടിയത് 94 റണ്‍സ്.

അവസാനമിറങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യ 5 പന്തില്‍ 17 റണ്‍സെടുത്ത് ഇന്നിംഗ്‌സ് വെടിക്കെട്ടോടെ അവസാനിപ്പിച്ചു.

214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന് കോഹ്ലിയും ക്വിന്റണ്‍ ഡിക്കോക്കും മികച്ച തുടക്കം നല്‍കി. ഡി കോക്കിനെ 19 റണ്‍സിന് പുറത്താക്കിയ മഗ്ലനഗന്‍ അതേ ഓവറില്‍ എ ബി ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി ബാംഗ്ലൂരിനെ ഞെട്ടിച്ചു. വിരാട് കോഹ്‌ലി ഒരറ്റത്ത് തകര്‍ത്തടിക്കുമ്പോഴും വിക്കറ്റു കാക്കാന്‍ മധ്യനിര മറന്നു. മന്‍ദീപ് സിംഗിനെയും, കോറി ആന്‍ഡേഴ്‌സനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൃണാല്‍ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ ജയമുറപ്പിച്ചു.

വിരാട് കോഹ്ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത് അഞ്ച് ബാറ്‌റ്‌സ്മാന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.