Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിക്കുവിന്റെ ഹാട്രിക്കില്‍ ബംഗളൂരു ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2018, 04:02 am IST
in Sports

ഭുവനേശ്വര്‍: മിക്കുവിന്റെ ഹാട്രിക്കില്‍ ബംഗളൂരു എഫ് സി സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. കലിംഗ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം സെമിയില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ അവര്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മോഹന്‍ ബഗാനെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ ബംഗളൂരു എഫ് സി കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും.

ഒരു ഗോളിന് പിന്നില്‍ നിന്ന്, അവസാന നാല്‍പ്പത് മിനിറ്റില്‍ പത്തുപേരുമായി കളിച്ച ബംഗളൂരു ശക്തമായ പോരാട്ടത്തിലാണ് വിജയം പിടിച്ചത്്. 50-ാം മിനിറ്റില്‍ നിഷുകുമാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ബംഗളൂരു പത്തുപേരായി ചുരുങ്ങിയത്്.

 63, 65, 88 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മിക്കു ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഒരു ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. മോഹന്‍ ബഗാന്റെ രണ്ട് ഗോളുകളും ദീപാന്തയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.

തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ബഗാന്‍ മുന്നിലെത്തി. മോഗ്‌റാബി നീട്ടിക്കൊടുത്ത പന്ത് ദീപാന്ത അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു. ഇടവേളയ്‌ക്ക് ബഗാന്‍ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗളൂരുവിന്റെ പ്രതിരോധനിരക്കാരന്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്തുപേരുമായി കളിച്ച ബംഗളൂരു 63-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. ഉദാന്ത് നല്‍കിയ പാസുമായി കുതിച്ച മിക്കു രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് പന്ത് വലയിലാക്കി.രണ്ട് മിനിറ്റിനുള്ളില്‍ മിക്കു വീണ്ടും ഗോള്‍ നേടി ബംഗളൂരുവിനെ മുന്നിലാക്കി.

എണ്‍പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മിക്കു ഹാട്രിക്ക് തികച്ചു. രണ്ട് മിനിറ്റുകള്‍ക്കുശേഷം സുനില്‍ ഛേത്രിയും ഗോള്‍ നേടി. ബോക്‌സിന് ഇടതുവശത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ടാണ് വലയില്‍കയറിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ദീപാന്ത തന്റെ രണ്ടാം ഗോളിലൂടെ ബഗാന്റെ പരാജയഭാരം 2-4 ആയി കുറച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.